• 25
    Jun

    കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍

    എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കോഴ്‌സുകളുടെ പരിശീലനത്തിനായി കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ ...
  • 25
    Jun

    മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

    കോഴിക്കോട് : വെളളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിലെ (ജെൻഡർപാർക്ക്) ഗവ. ആഫ്റ്റർകെയർ ഹോമിലെ 18 മുതൽ 21 വയസ്സുവരെയുളള പെൺകുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർമാരുടെ ഒഴിവുകളിലേക്ക് ...
  • 24
    Jun

    പോളിടെക്‌നിക്കില്‍ താല്‍ക്കാലിക നിയമനം

    മലപ്പുറം : ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്് , കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ...
  • 24
    Jun

    സഖി വൺ സ്റ്റോപ്പ് സെൻററിൽ ഒഴിവുകൾ

    തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെൻററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെൻറർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് ...
  • 24
    Jun

    യുനാനി മെഡിക്കല്‍ ഓഫീസര്‍ നിയമനം

    മലപ്പുറം : ജില്ലയിലെ എന്‍.എച്ച്.എം യുനാനി ഡിസ്പന്‍സറികളിലേക്ക് മെഡിക്കല്‍ ഓഫീസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: ബി.യൂ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ...
  • 24
    Jun

    സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

    തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് ...
  • 23
    Jun

    സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

    തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ...
  • 23
    Jun

    അക്കൗണ്ട്‌സ് ഓഫിസർ നിയമനം

    തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെയിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെൻറ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ട്‌സ് ഓഫീസർ ഒഴിവിൽ സി.എ ഇൻറ്ർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു ...
  • 23
    Jun

    സീനിയർ സൂപ്രണ്ട്: ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ: 51,400-1,10,300. സംസ്ഥാന സർക്കാർ ...
  • 23
    Jun

    അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് നിയമനം

    ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, ...