-
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട്: പത്തിരിപ്പാല ഗവ.ആര്‍ടസ്് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.ബി.എ തസ്തികയില്ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജിസി യോഗ്യതയും കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ... -
ഒ ആര് സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റില്‍ ഒ ആര് സി പ്രോജക്ട് ... -
ഫിസിക്സ് അധ്യാപക ഒഴിവ്
പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ എച്ച്.എസ്.ടി ഫിസിക്സ് തസ്തികയില്‍ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ 24 ന് രാവിലെ 11 ... -
സീനിയർ പ്രോജക്ട് ഓഫീസർ : ഐഐടി മദ്രാസ് അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് കോർപ്പറേറ്റ് ബന്ധങ്ങളുടെ വകുപ്പിലെ സീനിയർ പ്രോജക്ട് ഓഫീസർ (ഡാറ്റാബേസ് ഓഫീസർ), സീനിയർ പ്രോജക്ട് ഓഫീസർ (കമ്മ്യൂണിക്കേഷൻ ഓഫീസർ) തസ്തികകളിൽ കരാർ ... -
ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് : മാനേജർ, അസിസ്റ്റന്റ് മാനേജർ, മെഡിക്കൽ ഓഫീസർ
മാനേജർ, അസിസ്റ്റന്റ് മാനേജർ, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ്- 2020 അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം : ADVT NO.HR/ES(O)/0102/01/2020 ഒഴിവുകൾ: മെഡിക്കൽ ഓഫീസർ: ... -
ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അസിസ്റ്റൻറ്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേക്കാണ് നിയമനം. (മൂന്നുവര്‍ഷം വരെ നീട്ടാവുന്നതാണ്. ) ശമ്പളം: രു. 29,785/- ... -
സപ്ലൈകോയിൽ: ജൂനിയർ മാനേജർ
ദ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ അക്കൗണ്ട്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയുടെ മാതൃക, വിശദവിവരം എന്നിവ www.supplycokerala.com ൽ ... -
മാനേജര്‍ : എയര്‍ ഇന്ത്യ എക്സ്പ്രസ് അപേക്ഷ ക്ഷണിച്ചു
മാനേജര്‍ ഫിനാന്‍സ് തസ്തികയിലെ ഒഴിവുകളിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. മാനേജര്‍ ഫിനാന്‍സ് (ഗ്രേഡ് എം-4): ഒഴിവുകൾ -03 യോഗ്യത: സിഎ, പ്രവൃത്തിപരിചയം: ... -
ഗ്രാമീൺ ബാങ്കിൽ ഓഫീസർ / ഓഫീസ് അസിസ്റ്റൻറ്: 9640 ഒഴിവുകൾ
രാജ്യത്തെ വിവിധ ഗ്രാമീൺ ബാങ്കുകളിൽ ഓഫീസർ 5016 , ഓഫീസ് അസിസ്റ്റന്റ് 4624 തസ്തികയിലേക്കുള്ള 9640 ഒഴിവുകളിലേക്ക് ഇൻസ്്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ബോർഡ് (ഐബിപിഎസ്) ... -
മാനേജര്‍, ഓഫീസര്‍: എസ് ബി ഐ അപേക്ഷ ക്ഷണിച്ചു
മാനേജര്‍, ഓഫീസര്‍, സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ (എഫ്ഐ ആന്‍ഡ് എംഎം): ഒഴിവ് : ...