-
അങ്കണവാടി വർക്കർ / ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
എറണാകുളം : ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൻറെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ... -
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം
എറണാകുളം : മഹാരാജാസ് ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്‍റര്‍വ്യൂവിൽ ... -
ലാബ് അസിസ്റ്റൻറ് നിയമനം
കണ്ണൂര്‍: ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക ലാബ് അസിസ്റ്റൻറിനെ നിയമിക്കുന്നു. ഫുഡ്ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റും രണ്ട് വര്‍ഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ ... -
ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരെഞ്ഞെടുക്കുന്നു
തിരുഃ സംസ്ഥാന സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹറിൽ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. ... -
ആയമാരുടെ ഒഴിവുകൾ
പാലക്കാട് : സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തില്‍ ഇന്‍ക്ലൂസീവ് എഡ്യൂക്കേഷൻറെ ഭാഗമായി അഗളി, ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ ഹയര്‍സെക്കൻറെറി വിഭാഗത്തില്‍് രണ്ട് ആയമാരുടെ ഒഴിവിലേക്കും, ഷൊര്‍ണൂര്‍ ബി.ആര്‍.സി ... -
കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ആലപ്പുഴ : കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ബിരുദം. ... -
ഒമാനിൽ നഴ്‌സുമാർ, കാർഡിയാക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് അവസരങ്ങൾ
തിരുഃ സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്‌സുമാർ, കാർഡിയാക്ക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ... -
ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി: താത്കാലിക ഒഴിവ്
തിരുഃ കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, ... -
വിജ്ഞാന്‍വാടിയിൽ അവസരം
എറണാകുളം: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 18 വിജ്ഞാന്‍വാടികളിലേയ്ക്ക് മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ... -
രാത്രികാല മൃഗചികിത്സ
പത്തനംതിട്ട : 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ ...







