-
ആയൂർവേദ കോളജ് ആശുപത്രിയിൽ ഒഴിവുകൾ
തിരുവനന്തപുരം: സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് ... -
എഞ്ചിനീയറിംഗ് കോളേജിൽ താത്കാലിക നിയമനം
ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ , ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് കമ്പ്യൂട്ടർ ... -
ഓവര്‍സിയർ: വാക്ക് ഇന്‍ ഇൻറ്ർ വ്യൂ
ഇടുക്കി : കട്ടപ്പന നഗരസഭാ അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറുടെ ഒഴിവില്‍ കരാര്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 12 പകല്‍ 11 മണിക്ക് നഗരസഭ ഓഫീസില്‍ വാക്ക് ... -
മെഡിക്കൽ ഓഫീസർ നിയമനം
തൃശ്ശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് ... -
ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലകചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് പ്രിൻസിപ്പലിൻറെ ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെൻ റി ല്‍ (കിക്മ-ബി സ്‌കൂള്‍) അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ... -
വെറ്ററിനറി ഡോക്ടര്‍ , ഡോഗ് ക്യാച്ചേഴ്‌സ്
കൊല്ലം :ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തെരുവ്‌നായ് പ്രതിരോധകുത്തിവപ്പ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെയും ഡോഗ് ക്യാച്ചേഴ്‌സ്‌നെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത : ഡോക്ടര്‍- ബി വി എസ് സി ... -
ഗസ്റ്റ് ഇന്‍സ്‌പെക്ടര്‍ നിയമനം
കൊല്ലം : കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫിറ്റര്‍ ട്രേഡ്) ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: എ ഐ സി ടി ... -
ലക്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്
കൊല്ലം : അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലെ ദിവസവേതന അടിസ്ഥാനത്തിലുള്ള ഒരു ഒഴിവിലേക്ക് നിയമനഅഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ... -
ഗസ്റ്റ് അധ്യാപ ഒഴിവ്
തൃശൂർ : ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറി ൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് ) തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ...








