65 ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ : പി​എ​സ്‌​സി അപേക്ഷ ക്ഷണിച്ചു

Share:

കേ​ര​ളാ ബാ​ങ്കി​ൽ 200 അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഉൾപ്പെടെ 65 ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു പി​എ​സ്‌​സി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. 37 ത​സ്തി​ക​കളിൽ നേ​രി​ട്ടു​ള്ള നി​യ​മ​നമാണ് നടത്തുന്നത് .

ത​സ്തി​ക​മാ​റ്റം വ​ഴി മൂ​ന്നു ത​സ്തി​ക​കളിലും മൂ​ന്നു ത​സ്തി​ക​യി​ൽ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റും 22 ത​സ്തി​ക​യി​ൽ എ​ൻ​സി​എ നി​യ​മ​ന​വു​മാ​ണ്.

നേ​രി​ട്ടു​ള്ള നി​യ​മ​നം

കേ​ര​ളാ ബാ​ങ്കി​ൽ 200 അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, 15 പ്ര​യോ​റി​റ്റി സെ​ക്‌​ട​ർ ഓ​ഫീ​സ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്എ​സ്ടി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ജൂ​ണി​യ​ർ), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ത​യ്യ​ൽ ടീ​ച്ച​ർ, ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ, പാ​ർ​ട്ട് ടൈം ​ഹൈ​സ്കൂ​ൾ ടീ​ച്ച​ർ (മ​ല​യാ​ളം, സം​സ്കൃ​തം), ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്, എ​ൻ​സി​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ക്ലാ​ർ​ക്ക്,

ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ് (വി​മു​ക്ത​ഭ​ട​ന്മാ​ർ), ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ്-2, ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ റി​ക്കാ​ർ​ഡിം​ഗ് അ​സി​സ്റ്റ​ന്‍റ്, ജ​ല അ​ഥോ​റി​റ്റി​യി​ൽ മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ്, ലൈ​ബ്ര​റി​യി​ൽ ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ്-4,

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ ട്രേ​ഡ്സ്മാ​ൻ (വി​വി​ധ ട്രേ​ഡു​ക​ൾ), ജ​ല അ​ഥോ​റി​റ്റി​യി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ/​വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ഡ്രൈ​വ​ർ, മി​ന​റ​ൽ​സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ൽ ജൂ​ണി​യ​ർ മെ​യി​ൽ ന​ഴ്സ്, കോ-​ഓ​പ്പ​റേ​റ്റീ​വ് റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​നി​ൽ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, അ​ച്ച​ടി വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ ടൈം ​കീ​പ്പ​ർ.

ത​സ്തി​ക​മാ​റ്റം

ജ​ല അ​ഥോ​റി​റ്റി​യി​ൽ മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ്, സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ്-4, കേ​ര​ളാ ബാ​ങ്കി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ.

സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്

വി​എ​ച്ച്എ​സ്ഇ​യി​ൽ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ ഫി​സി​ക്സ് (സീ​നി​യ​ർ), ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ഗ്രേ​ഡ്-2, വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്.

എ​ൻ​സി​എ നി​യ​മ​നം

ആ​രോ​ഗ്യ വ​കു​പ്പി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ്-2, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സി അ​റ​ബി​ക്, ത​യ്യ​ൽ ടീ​ച്ച​ർ.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ന​വം​ബ​ർ 29 രാ​ത്രി 12.

കൂടുതൽ വിവരങ്ങൾക്ക് : www.keralapsc.gov.in

Share: