• 11
    Mar

    സോഷ്യല്‍ വര്‍ക്കര്‍: ഇൻറര്‍വ്യൂ

    തൃശൂര്‍ ഗവ. വൃദ്ധസദനത്തിലേക്ക് എവിവൈഎവൈ പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ ...
  • 10
    Mar

    യു​പി​എ​സ്‌​സി അപേക്ഷ ക്ഷണിച്ചു : 2253 ഒ​ഴി​വുകൾ

    യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ, എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ, എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ പ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്‍റ് എന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ...
  • 10
    Mar

    ട്രെയിനർ ഒഴിവ്

    കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് ...
  • 10
    Mar

    മെഡിക്കൽ ഡോക്യുമെൻറേഷൻ

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ മെഡിക്കൽ ഡോക്യുമെൻറേഷൻ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 20 ന് വൈകിട്ട് നാല് വരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷാ ...
  • 9
    Mar

    സ്റ്റാ​​​ഫ് സെ​​​ല​​​ക്‌ഷ​​​ൻ ക​​​മ്മി​​​ഷ​​​ൻ: 2049 ഒ​​​ഴിവുകൾ

    സ്റ്റാ​​​ഫ് സെ​​​ല​​​ക്‌ഷ​​​ൻ ക​​​മ്മി​​​ഷ​​​ൻ (SSC) കേ​​​ന്ദ്ര സ​​​ർ​​​വീ​​​സി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സെ​​​ല​​​ക്‌ഷ​​​ൻ പോ​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളാ​​​ണ്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലെ വി​​​വി​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വ​​​കു​​​പ്പു​​​ക​​​ളി​​​ലും ഓ​​​ഫീ​​​സു​​​ക​​​ളി ...
  • 9
    Mar

    പ്രോജക്ട് മാനേജര്‍

    കൊല്ലം : സുരക്ഷ പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അഭിമുഖം. യോഗ്യത- പ്രോജക്ട് മാനേജര്‍: സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദവും, റൂറല്‍ ഡെവലപ്പ്‌മെൻറ് ഹെല്‍ത്ത്, എച്ച് ...
  • 9
    Mar

    ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ‍ : എ​യിം​സ് ( AIIMS ) അപേക്ഷ ക്ഷണിച്ചു

    ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് കോ​മ​ണ്‍ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ​ൽ​ഹി, പാ​റ്റ്ന, റാ​യ്ബ​റേ​ലി, റാ​യ്പു​ർ, വി​ജ​യ്പു​ർ ഭ​ട്ടി​ൻ​ഡ, ...
  • 8
    Mar

    എംപ്ലോയബിലിറ്റി സെൻറ റില്‍ അഭിമുഖം: മാര്‍ച്ച് 13 ന്

    കൊല്ലം : ജില്ലാഎംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്ലസ്ടു, അല്ലെങ്കില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ...
  • 8
    Mar

    ഇൻസ്ട്രക്ടർ നിയമനം

    തിരുഃ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള Mechanic Machine Tool Maintenance (MMTM) ട്രേഡിൽ OC വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനുള്ള ...
  • 8
    Mar

    ആശാവര്‍ക്കര്‍ അഭിമുഖം

    ഇടുക്കി : തൊടുപുഴ മുന്‍സിപ്പാലിറ്റി പരിധിയില്‍ വരുന്ന ആറാം വാര്‍ഡിലേക്കുള്ള ആശാവര്‍ക്കറെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തൊടുപുഴ ജില്ലാ ആശുപ്രതി ...