-
കുടുംബശ്രീയില്‍ കോ-ഓര്‍ഡിനേറ്റര്‍: 244 ഒഴിവുകൾ
സംസ്ഥാനത്തെ ജില്ലാ കുടുംബശ്രീ മിഷനുകളില്‍ ഒഴിവുള്ള ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍- ഒന്ന്, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍- രണ്ട് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ഹിന്ദി വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ ഉള്‍പ്പെട്ടവരും ... -
എന്‍.എഫ്.ഡി.ബി പ്രോജക്ടില്‍ കരാര്‍ നിയമനം
വിഴിഞ്ഞം സി.എം.എഫ്.ആര്.ഐയില്‍ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) കരാര്‍ വ്യവസ്ഥയില്‍ വിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 4 ന് രാവിലെ 11 ന് നടക്കും. ... -
പോളിടെക്നിക്കില്‍ ജോലി ഒഴിവ്
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 18ന് രാവിലെ 10ന് കോളേജില്‍ നടത്തും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഡമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലും ... -
വിവിധ തസ്തികകളിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിൻറെ വിവിധ വകുപ്പുകളിൽ നിയമിക്കുന്നതിനായി താഴെപ്പറയുന്ന തസ്തികകളിലേക്ക് പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 30.8.2017 അവസാന തീയതി: 4.10.2017 ജനറല്‍ ... -
റേഡിയോ തെറാപ്പി ടെക്നീഷ്യന്: താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റേഡിയേഷന് ഫിസിസ്റ്റ്(രണ്ട് ഒഴിവ്), റേഡിയോ തെറാപ്പി ടെക്നീഷ്യന് (രണ്ട് ഒഴിവ്) എന്നീ കാറ്റഗറിയിലേക്ക് എ.ഇ.ആര്.ബി അംഗീകരിച്ച യോഗ്യതയുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ... -
ഡയാലിസിസ് ടെക്നീഷ്യന്: താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: ഡയാലിസിസ് ടെക്നീഷ്യന് കോഴ്സ്. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 15-ന് രാവിലെ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: ഇൻറർവ്യൂ 15ന്
കൊല്ലം, മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ ടി ഐ യില്‍ ഇന്റീരിയല്‍ ഡെക്കറേഷന് ആന്റ് ഡിസൈനിംഗ്, ഹോസ്പിറ്റല്‍ ഹൗസ്കീപ്പിംഗ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡ്രസ്സ്മേക്കിംഗ് ട്രേഡുകളില്‍ നിലവിലുള്ള ... -
അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട് സിഎ/ ഐസിഡബ്ലിയുഏ/ എംബിഎ (ഫിനാന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: ... -
കുടുംബശ്രീയില്‍ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്
എറണാകുളം ജില്ലയില്‍, കുടുംബശ്രീയില്‍ ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 1 തസ്തികയിലേക്ക് അപേക്ഷിക്കാം. കൃഷി, മൃഗസംരക്ഷണം എന്നിവയില്‍ വിഎച്ച്എസ്സി യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് ...