-
ആർ.സി.സി.യിൽ ട്രെയിനിംഗ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. വിശദ ... -
ലൈബ്രറി അസിസ്റ്റന്റ്
കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ ലൈബ്രറി ആന്റ് റിസർച്ച് റിസോഴ്‌സ് സെന്ററിൽ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ലൈബ്രറി ആന്റ് ... -
തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: 31 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്‌സ് ആന്റ് ബിൽഡിംഗ്‌സ്)/ തദ്ദേശസ്വയംഭരണ ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
പത്തനംതിട്ട: കോന്നി സിഎഫ്ആര്‍ഡിയുടെ ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ... -
നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ വിവിധ തസ്തികകളിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ... -
കൗണ്‍സിലര്‍മാരെ നിയമിക്കുന്നു
ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് സാമൂഹ്യ നീതി വകുപ്പ് കൗണ്‍സലര്‍മാരെ നിയമിക്കുന്നു. 30 വയസില്‍ കൂടുതല്‍ പ്രായമുള്ള എം ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്ക് ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് ... -
‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്‌ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍’
പിന്നോക്ക വിഭാഗങ്ങളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി വാഹനരംഗം, ലോജിസ്റ്റിക്‌സ്, ഹോട്ടല്‍ വ്യവസായം, പോളിമര്‍ ഇന്‍ഡസ്‌ട്രി എന്നീ മേഖലകളില്‍ നടപ്പിലാക്കുന്ന ‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്‌ട്രി ത്രൂ പബ്ലിക് ... -
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഒരുമണി വരെയാണ് അഭിമുഖം. ... -
ലക്ചറര്‍ ഒഴിവ്
പത്തനംതിട്ട : കോന്നി സിഎഫ്ആര്‍ഡിയുടെ അധീനതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ഫുഡ് ടെക്‌നോളജി വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചററെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന ...







