അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി)

Share:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് 31ന് ഇന്റർവ്യൂ നടക്കും.

നിയമനകാലാവധി ഒരു വർഷം.

ഡിഎം/ഡിഎൻബി പീഡിയാട്രിക് നെഫ്രോളജി അഥവാ എംഡി/ഡിഎൻബി പീഡിയാട്രിക്‌സും ഡിഎം/ഡിഎൻബി നെഫ്രോളജിയുമാണ് യോഗ്യത.

പ്രതിമാസവേതനം 54,200 രൂപ.

ന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഓഗസ്ററ് 31ന് രാവിലെ 10.30ന് ഹാജരാകണം.

Share: