• 8
    Jun

    സര്‍ക്കാര്‍ വനിതപോളിടെക്‌നിക് : വിവിധ തസ്തികകളില്‍ നിയമനം

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതപോളിടെക്‌നിക് കോളേജില്‍ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകര്‍, ലാബ് സ്റ്റാഫ് എന്നിവരെ നിയമിക്കും. വകുപ്പ്, തസ്തിക, യോഗ്യത എന്നിവ ക്രമത്തില്‍ :- കമ്പ്യൂട്ടര്‍ ...
  • 8
    Jun

    എല്‍.ഡി.ടൈപ്പിസ്റ്റ് കരാര്‍ നിയമനം

    കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലെ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ...
  • 8
    Jun

    അസിസ്റ്റന്റ്എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍

    സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളില്‍ നടപ്പിലാക്കി വരുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്എ ക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ (സിവില്‍) ...
  • 8
    Jun

    മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

    കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി ...
  • 8
    Jun

    ജില്ലാ കോ-ഓഡിനേറ്റർ ഒഴിവ്

    സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് ഹെരിറ്റേജ് ക്ലബ്ബുകളുടെ ശാക്തീകരണം, പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കല്‍ എന്നീ പദ്ധതികളുടെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍ ...
  • 8
    Jun

    പോളിടെക്‌നിക്കില്‍ ഗസ്റ്റ് അധ്യാപകര്‍

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍, ആംഗ്യഭാഷ പരിഭാഷകന്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഗസ്റ്റ് ...
  • 7
    Jun

    വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്

    മുട്ടത്തറ സി-മെറ്റ് നഴ്‌സിംഗ് കോളേജില്‍ ലൈബ്രേറിയന്റെ താല്‍ക്കാലിക ഒഴിവില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളുമായി 20 ന് ഓഫിസിലെത്തണം. ലൈബ്രറി ആന്റ് ...
  • 7
    Jun

    പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റ് നിയമനം

    വൈക്കം താലൂക്ക് ആശുപത്രിയില്‍ പാര്‍ട്ട് ടൈം ഓഡിയോളജിസ്റ്റായി സേവനം ചെയ്യാന്‍ താല്പര്യമുളള എം.എസ്.എല്‍.പി/ബിഎസ്എല്‍.പിയും ആര്‍സിഐ രജിസ്‌ട്രേഷനും യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജൂണ്‍ 13 ഉച്ചയ്ക്ക് ...
  • 5
    Jun

    ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു

    കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. സെക്രട്ടറി, സെക്ഷന്‍ ...
  • 5
    Jun

    കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് കരാര്‍ നിയമനം

    കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസ സഞ്ചിത ശമ്പളം 17325 രൂപ; ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ ...