-
ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
പത്തനംതിട്ട: കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹോമിയോപ്പതിയില്‍ പി.ജി ബിരുദമുണ്ടായിരിക്കണം. പ്രതിമാസം 28600 രൂപ വേതനം ... -
ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ഒഴിവ്
ഇംഹാന്‍സും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന മാനസികരോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും പദ്ധതിയിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പിയാണ് ... -
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കാസർഗോഡ്: ഭീമനടി വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ (വനിത) ഐടിഐയില്‍ ഡസ്ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്സ്ട്രക്ടരുടെ ഒഴിവുണ്ട്. യോഗ്യത:- ബി.ടെക്ക് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പത്തനംതിട്ട: റാന്നി ഗവണ്മെന്റ് ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്ത ... -
പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ഒഴിവ്; കൂടിക്കാഴ്ച 26ന്
കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ അതിജീവനം – സമഗ്ര കാന്‍സര്‍ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കുന്നതിന്റെ ആവശ്യത്തിനായി പ്രൊജക്ട് കോഓര്‍ഡിനേറ്ററെ താല്‍ക്കാലികമായി നിയമിക്കുന്നതിനുളള ... -
ഫിസിയോ തെറാപ്പിസ്റ്റ് , നഴ്സ് താല്‍ക്കാലിക നിയമനം
തൃശ്ശൂർ : ജില്ലാ ആയൂര്‍വേദ ആശുപത്രികളില്‍ ഫിസിയോ തെറാപ്പിസ്റ്റ് (പുരുഷന്) നഴ്സ് ഗ്രേഡ് രണ്ട്, എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സി ... -
വനിത സ്കൂള്‍ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്നു
ഇടുക്കി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ സൈക്കോസോഷ്യല്‍ സര്‍വ്വീസ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കൗണ്‍സലിംഗ് സെന്ററുകളില്‍ നിലവിലെ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാവുന്ന ഒഴിവുകളിലേക്കും കൗണ്‍സിലര്‍മാരെ കരാര്‍ ... -
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; അപേക്ഷ ക്ഷണിച്ചു
കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ 2018-19 അധ്യയന വര്‍ഷം മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുള്ള ... -
ബാസ്കറ്റ്ബോള്‍ കോച്ച് നിയമനം
കോഴിക്കോട് : കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ (ഗേള്‍സ്) കരാറടിസ്ഥാനത്തില്‍ ബാസ്ക്കറ്റ് ബോള്‍ കോച്ചിനെ നിയമിക്കുന്നതിന് ഈ മാസം 29ന് രാവിലെ 11 മണിക്ക് ... -
ഐ.ടി.മിഷന് എച്ച്.എസ്.ഇ ഒഴിവ്
പത്തനംതിട്ട: ഇ-ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒഴിവുള്ള മൂന്ന് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ തസ്തികകളിലേക്ക് സംസ്ഥാന ഐ.ടി.മിഷന് കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത ...