ബാസ്‌കറ്റ്‌ബോള്‍ കോച്ച് നിയമനം

Share:

കോഴിക്കോട് : കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ (ഗേള്‍സ്) കരാറടിസ്ഥാനത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിനെ നിയമിക്കുന്നതിന് ഈ മാസം 29ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ , സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ , സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം.

മാസവേതനം 15,000 രൂപ.

സ്ത്രീകള്‍ക്ക് മുന്‍ഗണന.

ഫോണ്‍ 0495-2383780.

Share: