• 20
    Apr

    ഗസ്റ്റ് ഇൻസ്ട്രക്ടർ: താൽക്കാലിക ഒഴിവ്

    തിരുഃ കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. ...
  • 20
    Apr

    അധ്യാപക നിയമനം

    വയനാട് : തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. എം. ടെക്ക്് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി ...
  • 20
    Apr

    അക്കൗണ്ടൻറ്: കരാര്‍ നിയമനം

    പത്തനംതിട്ട : പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടൻറ് -കം-ഐ.റ്റി അസിസ്റ്റൻറി നെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരില്‍ ...
  • 20
    Apr

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    വയനാട് : തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഈവെനിങ് ഒ.പിയിലേക്ക് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദം/ടിസിഎംസി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിൻ റെ അസലും ...
  • 17
    Apr

    പ്രൊബേഷൻ അസിസ്റ്റൻ്റ് ഒഴിവ്

    ആലപ്പുഴഃ സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത ...
  • 17
    Apr

    മെഡിക്കല്‍ ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു

    കണ്ണൂര്‍ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം) തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ...
  • 16
    Apr

    ഐ ഡി ബി ഐ : 119 ഓ​ഫീ​സ​ർ ഒഴിവുകൾ

    ബാ​ങ്കി​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ, മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​യി 119 ഒ​ഴി​വുകളിലേക്ക് ഐ​ഡി​ബി​ഐ അപേക്ഷ ക്ഷണിച്ചു. ഗ്രേ​ഡ് ബി, ​സി, ഡി ​സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ...
  • 16
    Apr

    കേരള ലോകായുക്ത രജിസ്ട്രാർ: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കേരള ലോകായുക്തയിലെ രജിസ്ട്രാർ തസ്തികയിലേക്ക് കേരള ഹയർ ജുഡീഷ്യൽ സർവീസിൽ നിന്ന് ജില്ലാ ജഡ്ജിയായി വിരമിച്ച ജുഡീഷ്യൽ ഓഫീസർമാരിൽ നിന്ന് പുനർനിയമന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ...
  • 15
    Apr

    ലെക്ചറർ (ഗ്രാഫിക്സ്): താൽക്കാലിക ഒഴിവ്

    തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ ലെക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇ.റ്റി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിന് സംരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇ.ടി.ബി ...
  • 15
    Apr

    ജൂനിയർ അസിസ്റ്റൻറ്: ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ൽ ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ...