ഫീല്‍ഡ് റസ്പോണ്‍സ് ഓഫീസര്‍ നിയമനം

Share:

ഇടുക്കി: അടിയന്തിര സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിനും മറ്റുമായി ദ്രുത കര്‍മ്മ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് ഫീല്‍ഡ് റസ്പോണ്‍സ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്് ജനുവരി 29ന് രാവിലെ 11 മണി മുതല്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പുതിയ ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്ക്-ഇന്‍-ഇൻ റ ര്‍വ്യൂ നടത്തും.

40 വയസ് വരെയുള്ള എം എസ് ഡബ്ല്യു/സോഷ്യല്‍ സയന്‍സില്‍ ബിരുദമുള്ള 2 വര്‍ഷം പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വിവിധ ഭാഷകളില്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് പങ്കെടുക്കാം

Share: