-
ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍; അഭിമുഖം 17 ന്
കൊല്ലം : ഐ എച്ച് ആര്‍ ഡിയുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് ... -
സീനിയര്‍ റെസിഡെൻറ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ സിവിടിഎസ്, ഫാമിലി മെഡിസിന്‍, ഓര്‍ത്തോപീഡിക്സ് ആന്‍ഡ് പീഡിയാട്രിക് സര്‍ജറി വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുകളുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
എഡ്യൂകേറ്റര്‍ നിയമനം
കാസർഗോഡ് : സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കത്തുള്ള ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ എഡ്യൂകേറ്റായിട്ട് ജോലി ചെയ്യാന്‍ താത്പര്യമുളള ... -
ഇൻസ്ട്രക്ടർ: ഓൺലൈൻ അഭിമുഖം
തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികയിലെ താത്കാലിക അധ്യാപക നിയമനത്തിന് ആഗസ്റ്റ് 19ന് ... -
പിഎസ്സി 35 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
കേരള പബ്ളിക് സര്‍വീസ് കമ്മീഷന് 35 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലം (ജനറൽ), ജില്ലാതലം (ജനറൽ), സംസ്ഥാന (എൻസിഎ റിക്രൂട്ട്മെന്റ്), ജില്ലാതലം (എൻസിഎ റിക്രൂട്ട്മെന്റ്) ... -
ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്
പാലക്കാട്: ഷൊര്‍ണൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഗണിതത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 7 ന് ... -
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എഞ്ചിനീയര്‍ ഒഴിവ്
സീനിയര്‍ ഹാര്‍ഡ്‌വെയര്‍/നെറ്റ്‌വര്‍ക്ക്എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഓഗസ്റ്റ് 10ന് അഭിമുഖം നടത്തും . കരാര്‍ നിയമനമാണ്. രണ്ട് ഒഴിവാണുള്ളത്. ഉച്ചകഴിഞ്ഞ് 2.30ന് സര്‍വകലാശാല ആസ്ഥാനത്താണ് ... -
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ 471 ഒഴിവുകൾ
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ വർക്‌മെൻ തസ്‌തികയിൽ താഴെ പറയുന്ന ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഷീറ്റ് മെറ്റൽ വർക്കർ 14, വെൽഡർ 34, ഫിറ്റർ ... -
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
പാലക്കാട് : കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രിഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. 25 മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്ക് ... -
ഫീല്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നു
പാലക്കാട് : ഐ.ടി.ഡി.പി. ഓഫീസിന്റെ പരിധിയില്‍ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ അഗളി, പുതൂര്‍ ,ഷോളയൂര്‍ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ ഫീല്‍ഡ് നഴ്‌സുമാരെനിയമിക്കുന്നു. ഒറ്റപ്പാലം ബ്ലോക്ക് പരിധിയിലുള്ള ജി.എന്‍.എം/ ...









