-
കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
വിവിധ വകുപ്പുകളിലായി 91 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. തസ്തികകൾ: ... -
മൈന്‍സ് ഫോര്‍മാന്‍ ഒഴിവ്
കൊല്ലം : കൊല്ലത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മൈന്‍സ് ഫോര്‍മാന്‍ തസ്തികയിലെ (ഓപ്പണ്‍-1, ഇ. ടി. ബി-1) രണ്ട് ഒഴിവുകളില്‍ സ്ഥിരനിയമനത്തിന് അപേക്ഷിക്കാം. എസ്.എസ്. എല്‍. സി യും ... -
റിസോഴ്‌സ് പേഴ്‌സൺ ഒഴിവിൽ അപേക്ഷിക്കാം
സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഒ.ആർസി. പദ്ധതിയുടെ (ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) സംസ്ഥാനതല ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലെ ഒരു ഒഴിവിൽ അപേക്ഷിക്കാം. സോഷ്യൽ ... -
മെഡിക്കൽ ഓഫീസർ ഒഴിവ്
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷൂറൻസ് മെഡിക്കൽ സർവീസസ് വകുപ്പിനു കീഴിലുള്ള വിവിധ ഇ എസ് ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ... -
ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ ഒഴിവ്
തിരുവനന്തപുരം ; പരീക്ഷാഭവനിൽ ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ... -
റിസോഴ്സ് ടീം: അപേക്ഷ ക്ഷണിച്ചു
വയനാട്: ലഹരിവിരുദ്ധ പ്രവർത്തന മേഖലയിൽ ബോധവത്ക്കരണം, കപ്പാസിറ്റി ബിൽഡിംഗ് എന്നീ പരിപാടികൾ ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നതിനായി ജില്ലാതല റിസോഴ്സ് ടീം രൂപീകരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളെ എംപാനൽ ചെയ്യുന്നതിന് ... -
മെഡിക്കൽ ഓഫീസർ നിയമനം
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന എഫ്.എൽ.ടി.സികളിലേക്ക് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു. ദിവസവേതനം/ കരാറടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള യോഗ്യരായ ... -
ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികയിലേക്ക് നിയമനം
കോഴിക്കോട് : ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ആർ.എസ്.ബി.വൈ കീഴിൽ ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സർക്കാർ അംഗീകൃത ഇ.സി.ജി ടെക്നിഷ്യൻ കോഴ്സ് പാസായിരിക്കണം. ... -
ഇംഹാൻസിൽ പ്രൊജക്റ്റ് അസിസ്റ്റൻറ് നിയമനം
കോഴിക്കോട് : ഇംഹാൻസ് സാമൂഹ്യ വകുപ്പുമായി ചേർന്ന് നടത്തുന്ന പ്രോജക്ടിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ രണ്ട് വർഷത്തെ മുഴുവൻ സമയ എം.ഫിൽ ... -
50 വയസുവരെയുള്ളവർക്ക് തപാൽ വകുപ്പിൽ ജോലി
കോഴിക്കോട്: പോസ്റ്റൽ ലൈഫ് ഇൻഷുറസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി തപാൽ വകുപ്പ് കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ അപേക്ഷ ക്ഷണിച്ചു. ...








