• 6
    Jul

    ഫാർമസി ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു

    തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും ...
  • 6
    Jul

    ഡെൻറല്‍ ഹൈജീനിസ്റ്റ് ഒഴിവ്

    പത്തനംതിട്ട : റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെൻറല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ...
  • 6
    Jul

    മെഡിക്കല്‍ ഓഡിറ്റര്‍ താല്‍ക്കാലിക നിയമനം

    കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് (കെഎഎസ്പി) പദ്ധതിയില്‍ രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ...
  • 4
    Jul

    കോ​​​​​​​സ്റ്റ് ഗാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ്

    ജ​​​​​​​ന​​​​​​​റ​​​​​​​ൽ ​​ഡ്യൂ​​​​​​​ട്ടി ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ, ടെ​​​​ക്നി​​​​ക്ക​​​​ൽ (എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ) ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​ന്ത്യ​​​​​​​ൻ കോ​​​​​​​സ്റ്റ് ഗാ​​​​​​​ർ​​​​​​​ഡ് അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു . അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ് റാ​​​​​​​ങ്കി​​​​​​​ലു​​​​​​​ള്ള ഗ്രൂ​​​​​​​പ്പ് ...
  • 3
    Jul

    പി​​​​​​എ​​​​​​സ്‌​​​​​​സി അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു

    വി​​​​​​വി​​​​​​ധ അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക ത​​​​​​സ്തി​​​​​​ക​​​​​​ക​​​ളി​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് കേ​​​​​​ര​​​​​​ള പ​​​​​​ബ്ളി​​​​​​ക് സ​​​​​​ർ​​​​​​വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ ഗ​​​​​​സ​​​​​​റ്റ് തീ​​​​​​യ​​​​​​തി: 16.06.2021. കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​മ്പ​​​​​​ർ:204/2021 യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ കാ​​​​​​റ്റ​​​​​​ഗ​​​​​​റി ന​​​​​​മ്പ​​​​​​ർ:205/2021 ...
  • 3
    Jul

    കുടുംബശ്രീയില്‍, ടീം ലീഡർ, കമ്മ്യൂണിറ്റി എഞ്ചിനീയർ, ഫെസിലിറ്റേറ്റർ

    കോട്ടയം: ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു. വെള്ളാവൂർ, കറുകച്ചാൽ, കോരുത്തോട്, ടി.വി പുരം, വെള്ളൂർ, തിരുവാർപ്പ്, മീനടം പഞ്ചായത്തുകളാണ് ...
  • 2
    Jul

    അധ്യാപക നിയമനം

    മലപ്പുറം:  കേന്ദ്രീയ വിദ്യാലയത്തില്‍ താത്ക്കാലിക അധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ...
  • 2
    Jul

    സീനിയർ അനലിസ്റ്റിനെ നിയമിക്കുന്നു

    പത്തനംതിട്ട: കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റിന് (സി.എഫ്.ആർ.ഡി) കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയുടെ കെമിക്കൽ വിഭാഗത്തിലേക്ക് സീനിയർ അനലിസ്റ്റിനെ കരാർ ...
  • 2
    Jul

    പ്രൊഡക്ഷൻ അസിസ്റ്റൻറ് , കണ്ടെൻറ് ഡെവലപ്പർ

    തിരുവനന്തപുരം : വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരള’ത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റൻറ് , കണ്ടെൻറ് ഡെവലപ്പർ എന്നിവരെ പീസ് വർക്ക് ...
  • 2
    Jul

    കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകൾ

      കുടുംബശ്രീയില്‍ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസര്‍/ ചീഫ് ...