• 13
    Oct

    ലൈഫ് ഗാര്‍ഡ് നിയമനം

    പത്തനംതിട്ട : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ദ്ധ്യം ...
  • 11
    Oct

    ഗസ്റ്റ് ലക്ചറർ ഒഴിവ്

    തിരുവനന്തപുരം: സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ഒക്ടോബർ 22ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ ...
  • 11
    Oct

    പ്രോജക്ട് അസിസ്റ്റൻറ് നിയമനം

    ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: ഡിപ്ലോമ ഇന്‍ കൊമേഴ്സല്‍ പ്രാക്ടീസ് ത്രിവത്സര ഡിപ്ലോമ/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്/ ...
  • 11
    Oct

    അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം

    കൊല്ലം: സംസ്ഥാനസർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിലവിലുള്ള അദ്ധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ...
  • 10
    Oct

    പി​​​​എ​​​​സ്‌​​​​സി 42 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേക്ക് അപേക്ഷ ക്ഷണിച്ചു

    മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ, പി​​​​ന്നാക്ക വി​​​​ഭാ​​​​ഗ വി​​​​ക​​​​സ​​​​ന കോ​​​​ർ​​​​പേ​​​​റ​​​​ഷ​​​​നി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പി​​​​ൽ വി​​​​ല്ലേ​​​​ജ് ഫീ​​​​ൽ​​​​ഡ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്ഉ ​​​​ൾ​​​​പ്പെ​​​​ടെ 42 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് പി​​​​എ​​​​സ്‌​​​സി ...
  • 9
    Oct

    സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ് , എഡിറ്റർ ഒഴിവുകൾ

    ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ് , കണ്ടൻറ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് ...
  • 9
    Oct

    ആർട്ടിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ  നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവ്: 1 അടിസ്ഥാന യോഗ്യത: ഡിഗ്രി/ ...
  • 7
    Oct

    ഗസറ്റ് ലക്ചറർ: ഇൻറ്ർവ്യൂ

    തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ തമിഴ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ ...
  • 7
    Oct

    ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: വാക് ഇന്‍ ഇന്റര്‍വ്യൂ

    കാസർഗോഡ് : ജില്ലയില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് നടക്കും. ...
  • 7
    Oct

    ഫാര്‍മസിസ്റ്റ്: വാക് ഇന്‍ ഇന്റര്‍വ്യൂ

    കാസർഗോഡ് : ജില്ലയില്‍ നിലവിലുള്ള ഫാര്‍മസിസ്റ്റുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. പി.എസ്.സി/എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം ...