-
പ്രൊജക്ട് കൗണ്‍സലറാകാം
കൊല്ലം : എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കൊട്ടാരക്കര കാര്‍ഡ് സുരക്ഷ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കൗണ്‍സലറാകാന്‍ അവസരം. യോഗ്യത- എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി. cardsuraksha09@gmail.com ... -
ഗസ്റ്റ് ഇൻറർപ്രറ്റർ, ട്രേഡ്സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ
തിരുഃ കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഹിയറിങ് ഇമ്പേഡ് ബാച്ചിൽ ഗസ്റ്റ് ഇന്റർപ്രറ്റർ തസ്തികയിലേക്ക് നിയമനത്തിന് മേയ് 21ന് അഭിമുഖം നടക്കും. എം.എസ്.ഡബ്ല്യു, ... -
ഓഡിയോളജിസ്റ്റ് നിയമനം
തൃശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഓഡിയോളജിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദവും ആർ സി ഐ ... -
അതിഥി അധ്യാപക നിയമനം
മലപ്പുറം : തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2025 -26 അധ്യയന വര്‍ഷത്തേക്ക് സംസ്‌കൃതം, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പുകളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യു.ജിസി ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന്
ആലപ്പുഴഃ ചെങ്ങന്നൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു ... -
ട്യൂഷൻ ടീച്ചർ നിയമനം
എറണാകുളം : പട്ടികജാതി വികസന വകുപ്പിൻറെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെൻറ് പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ... -
ജൂനിയർ അസിസ്റ്റ൯്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജൂനിയർ അസിസ്റ്റ൯്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി ... -
സൈക്കോളജിസ്റ്റ് അഭിമുഖം
തൃശൂർ : ജീവനി മെൻറല്‍ വെല്‍ബിയിംഗ് പ്രോഗ്രാമിൻറെ ഭാഗമായി 2025-26 അധ്യയന വര്‍ഷത്തില്‍ പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിലും കോളേജിൻറെ കീഴില്‍ വരുന്ന മറ്റു കോളേജുകളിലുമായി പ്രവര്‍ത്തിക്കുന്നതിന് സൈക്കോളജിസ്റ്റുകളെ ... -
റിസര്‍ച്ച് അസിസ്റ്റൻറ് : അപേക്ഷ ക്ഷണിച്ചു
തിരുഃ ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് സെൻറ ര്‍ കേരളയില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റൻറ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ... -
മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ നിയമനം
തിരുഃ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വെങ്ങാനൂരിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലില്‍ മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ...