-
ഡെപ്യൂട്ടേഷൻ നിയമനം; യോഗ്യതയിൽ മാറ്റം
തിരുഃ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ (കുടുംബശ്രീ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, അസി. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ആയതിൻറെ യോഗ്യതയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ... -
ഡെപ്യൂട്ടി ഡയറക്ടർ നിയമനം
തിരുവനന്തപുരം: ഇൻഫർമേഷൻ കേരള മിഷനിൽ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് , ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് വിഭാഗങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ... -
ക്ലാർക്ക്, ഓഫീസ് അറ്റൻഡൻറ് ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള ക്ലാർക്ക്, ഓഫീസ് അറ്റൻഡൻറ് , വാച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ... -
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: എസ്.സി.ഇ.ആർ.ടി കേരളയിൽ ഒഴിവുള്ള ക്ലർക്ക്, ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ക്ലർക്ക്/ സീനിയർ ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും ... -
കായിക അധ്യാപക അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലെ ഗവ. ഹൈസ്കൂളുകളിൽ കായിക അധ്യാപകരുടെ കരാർ നിയമനത്തിന് ഒക്ടോബർ 24 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖം നടത്തും. പ്രായപരിധി 60 ... -
ഗസ്റ്റ് ലക്ചറർ നിയമനം; അഭിമുഖം 29ന്
ആലപ്പുഴഃ മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികകളിലേക്ക് നിയമനം. ലക്ചറർ ഇൻ പെയിൻറിങ്, ലക്ചറർ ഇൻ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിലെ വെൽഡർ ട്രേഡിൽ (എസ്.ടി. കാറ്റഗറി, ഒ.സി. കാറ്റഗറി) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (2) താത്ക്കാലിക നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. യോഗ്യത : ട്രേഡിൽ ... -
ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ നിയമനത്തിന് ഒക്ടോബർ 31ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in -
കുടുംബശ്രീയില്‍ ഒഴിവുകൾ
തിരുഃ കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, ജില്ലാ മിഷന് അസിസ്റ്റൻ റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷന് കോര്‍ഡിനേറ്ററുടെ 14 ... -
സി.ആർ.സി. കോ-ഓർഡിനേറ്റർ; അപേക്ഷിക്കാം
ആലപ്പുഴഃ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസിൻറെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻറെറുകളിൽ ഒഴിവുള്ള സി.ആർ.സി. കോ-ഓർഡിനേറ്റർ തസ്തികകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ...







