• 11
    Nov

    വെറ്ററിനറി സർജൻ

    കോഴിക്കോട് : ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് (എംവിയു 2) വെറ്ററിനറി സർജൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്ക്/എംപ്ലോയ്മെൻറ് നിയമനം വരെ താൽക്കാലിക നിയമനം ...
  • 11
    Nov

    കരാർ നിയമനം

    എറണാകുളം ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ ക്രൈസിസ് ഇൻറ ർവെൻഷൻ സെൻററിലേക്ക് കരാർ അടിസ്ഥാനത്തിൽ സെൻറർ കോർഡിനേറ്റർ, കമ്മ്യൂണിറ്റി കൗൺസിലർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ...
  • 10
    Nov

    ഡയറക്ടർ നിയമനം

    ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സമുദ്രനിരപ്പിന് താഴെയുള്ള കൃഷി സംബന്ധിച്ച അന്തർദേശീയ കായൽ പരിശീലന കേന്ദ്രത്തിൽ ഡയറക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ബയോളജിക്കൽ സയൻസ്/ ...
  • 10
    Nov

    പ്രിൻസിപ്പാൾ നിയമനം

    തിരുഃ പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻ റ റുകളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ ...
  • 10
    Nov

    സ്പെഷ്യാലിറ്റി ഡോക്ടര്‍ നിയമനം

    മലപ്പുറം : ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) മലപ്പുറം ജില്ലാ ഓഫീസിനു കീഴില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍ (പീഡിയാട്രീഷ്യന്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി. ...
  • Apply Online for Jobs and Competitive Examinations
    6
    Nov

    അസിസ്റ്റൻറ് പ്രൊഫസർ (സംസ്‌കൃതം)

    കേരള സർക്കാർ സ്ഥാപനമായ കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴിലെ കോട്ടക്കൽ വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവേദ കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ (സംസ്‌കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് ...
  • Medical and Healthcare Career Opportunities in India
    6
    Nov

    സൈക്യാട്രിസ്റ്റ് നിയമനം

    മലപ്പുറം : ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്സും സൈക്യാട്രിയിൽ എം.ഡി, ഡി.പി.എം/ഡി.എൻ.ബി യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ...
  • 6
    Nov

    ഡ്രൈവര്‍ നിയമനം

    കോട്ടയം : ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മുട്ടമ്പലം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ലൈറ്റ് മോട്ടോര്‍ ...
  • 4
    Nov

    അസിസ്റ്റൻറ് പ്രൊഫസർ, ലക്ചറർ ഒഴിവ്

    തിരുഃ കേരള സർക്കാരിന് കീഴിലുള്ള സിമെറ്റ് നഴ്‌സിംഗ് കോളേജിന്റെ താനൂർ കേന്ദ്രത്തിൽ അസിസ്റ്റൻറ് പ്രൊഫസർ, ലക്ചറർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc നഴ്‌സിംഗ് ബിരുദവും ...
  • Apply Online for Jobs and Competitive Examinations
    4
    Nov

    പ്രൊജക്റ്റ് കോഓർഡിനേറ്റർ നിയമനം

    കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന “ഇൻറഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്‌മൻറ് ഇൻ ഇൻലാൻഡ് അക്വാട്ടിക് എക്കോസിസ്റ്റംസ് (2026-27)” ഘടക ...