-
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
തിരുവനന്തപുരം: സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ ... -
അഭിമുഖം: ജൂണ്‍ 20ന്
ഇടുക്കി : സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ ഇടുക്കി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ജൂണ്‍ 16ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ... -
ആയുര്‍വേദ കോളേജില്‍ അധ്യാപക ഒഴിവ്
തിരുവനന്തപുരം; സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ... -
എക്സിക്യൂട്ടിവ് അസിസ്റ്റൻറ് കരാർ നിയമനം
തിരുവനന്തപുരം: പ്രോഗ്രാം ഇംപ്ലിമെൻറേ ഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പ് (പി.ഐ.ഇ. ആൻഡ് എം.ഡി.) സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ എക്സിക്യൂട്ടിവ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ... -
സാനിട്ടറി പ്ലംബർ: കരാർ നിയമനം
തിരുവനന്തപുരം: ജില്ലയിലെ സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ സാനിട്ടറി പ്ലംബർ ഓൺ കോൺട്രാക്ട് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്ലംബർ ട്രേഡിൽ ഐ.ടി.ഐ പാസായ ... -
ജേണലിസം, ഇംഗ്ലീഷ് അധ്യാപക ഒഴിവ്
കോഴിക്കോട്: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജേണലിസം വിഭാത്തിലേക്ക് ജൂൺ 13 രാവിലെ 10:30നും ഇംഗ്ലീഷ് വിഭാത്തിലേക്ക് ... -
ഹിന്ദി അധ്യാപക ഒഴിവ്
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ഹിന്ദി വിഭാഗത്തില്‍ താത്കാലിക പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി ... -
നഴ്‌സിംഗ് അസിസ്റ്റൻറ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറ റി ൽ നഴ്‌സിംഗ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 25ന് വൈകിട്ട് 3.30 നകം ... -
മഹാരാജാസ് കോളേജില്‍ ഒഴിവുകൾ
എറണാകുളം: മഹാരാജാസ് കോളേജിലെ ഫിസ്‌ക്‌സ്, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയോണ്‍മെന്റ് കെമിസ്ട്രി എന്നീ പ്രോഗ്രാമുകളിലെ മാത്തമാറ്റിക്‌സ് വിഷയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തെ സെല്‍ഫ് ... -
വനിത ഹോംഗാര്‍ഡ് നിയമനം
മലപ്പുറം : ജില്ലയില്‍ വനിത ഹോംഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്),സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് ...








