• 28
    Nov

    സി.ഡി.എസ്സുകളില്‍ അക്കൗണ്ടൻറ്

    കാസർഗോഡ് : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടൻറ്മാരുടെ ഒഴിവിലേയ്ക്ക് അയല്‍ക്കൂട്ട അംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം:  ...
  • 27
    Nov

    പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം: 44 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഇപ്പോൾ അപേക്ഷിക്കാം

    പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ), സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അപേക്ഷ ...
  • 26
    Nov

    ബയോമെഡിക്കൽ എൻജിനിയർ

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in
  • 26
    Nov

    സീനിയർ റസിഡൻറ് കരാർ നിയമനം

    തിരുവനന്തപുരം:  റീജിയണൽ കാൻസർ സെൻറ്റിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡൻറിൻറെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ...
  • 26
    Nov

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 30-ന്

    ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി ...
  • 26
    Nov

    താത്ക്കാലിക നിയമനം

    തിരുവനന്തപുരം: സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ ...
  • 26
    Nov

    ഒഫ്താൽമോളജിസ്റ്റ്, ഇൻറേർണൽ മെഡിസിൻ ഡോക്ടർ

    തിരുവനന്തപുരം: ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇൻറേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു. സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇൻറേർണൽ ...
  • 26
    Nov

    ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്സ് നിയമനം

    കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെൻററിൽ താത്കാലിക ഗവേഷണ പ്രൊജക്ടുകളിലേക്ക് ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, റിസർച്ച് നഴ്‌സ് എന്നിവരെ നിയമിക്കുന്നു. വാക് ഇൻ ഇൻറർവ്യൂ ഡിസംബർ മൂന്നിന് ...
  • 26
    Nov

    സൈക്കോളജിസ്റ്റ് വാക്ക് ഇൻ ഇൻർവ്യൂ

    പാലക്കാട്;  കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2 – ന് രാവിലെ ...
  • 26
    Nov

    മാനേജർ (മാർക്കറ്റിങ്) നിയമനം

    തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെൻറർ പ്രോജക്ടിൽ മാനേജർ (മാർക്കറ്റിംങ്) താത്കാലിക ...