• 25
    Sep

    ഫിസിയോതെറാപ്പി ട്രെയിനിങ്

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ്ർ ഫിസിയോതെറാപ്പി ട്രെയിനിങ് പ്രോഗ്രാമുകളിൽ നിയമനത്തിന് ഒക്ടോബർ 3ന് വാക് ഇൻ ഇൻറ്ർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
  • 25
    Sep

    അസാപ് കേരളയില്‍ ട്രെയിനര്‍ നിയമനം

    പത്തനംതിട്ട: കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേയ്ക്ക് ട്രെയ്നര്‍മാരെ നിയമിക്കുന്നു. യോഗ്യത : ഇലക്ട്രിക്കല്‍ ...
  • 25
    Sep

    സ്റ്റാഫ് നഴ്സ് നിയമനം

    കണ്ണൂർ : ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂള്‍, കരിന്തളം, കാസര്‍കോട് ഫീമെയില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി (Hons.) നഴ്സിംഗ്, ...
  • 24
    Sep

    പ്രൊജക്ട് സയൻറിസ്റ്റ് ഒഴിവ്

    തിരുഃ ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയൻറിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയൻറിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. സെപ്റ്റംബർ ...
  • 24
    Sep

    സീനിയർ സൂപ്രണ്ട് ഒഴിവ്

    തിരുഃ സിമെറ്റ് നഴ്സിങ് കോളേജുകളിൽ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ടോ ...
  • 24
    Sep

    നഴ്സിംഗ് അസിസ്റ്റൻറ് നിയമനം

    തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 6 വൈകിട്ട് 3.30 വരെ. ...
  • 23
    Sep

    അപേക്ഷ ക്ഷണിച്ചു

    കാസർഗോഡ് : കാഞ്ഞങ്ങാട് നഗരസഭയില്‍ 2024-25 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കുന്നതിന് പ്രവൃത്തി പരിചയമോ കമ്പ്യൂട്ടര്‍ അധിഷ്ഠിത ബി.കോം യോഗ്യതയോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 23
    Sep

    അക്കൗണ്ട്‌സ് അസിസ്റ്റൻറ് അഭിമുഖം

    തിരുവനന്തപുരം: ക്‌ളീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ ജില്ലാ കാര്യാലയത്തിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിൻറെ താൽകാലിക നിയമനത്തിന് സെപ്റ്റംബർ 27 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ...
  • 23
    Sep

    അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ കരാർ നിയമനം നടത്തും. യോഗ്യത: ബി.എ അല്ലെങ്കിൽ ബി.എസ്‌സി . ടെലിമെഡിസിൻ മേഖലയിൽ പ്രവൃത്തി ...
  • 22
    Sep

    ട്രസ്റ്റ് റിസർച്ച് പാർക്കിൽ ഒഴിവുകൾ

    തിരുഃ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ട്രസ്റ്റ് റിസർച്ച് പാർക്കിലേക്ക് പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ മാരെയും പ്രോജക്ട് അസിസ്റ്റന്റിനെയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ...