• 22
    May

    ഓഡിറ്റ് അസിസ്റ്റൻറ്

    തിരുഃ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റൻറ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റൻറായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ ...
  • 20
    May

    ഫാർമസിസ്റ്റ് ഒഴിവ്

    ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു സയൻസ് ...
  • 20
    May

    അക്കൗണ്ടൻറ് നിയമനം

    കണ്ണൂർ: സംസ്ഥാന എയിഡ്സ് കൺട്രോൾ സൊസൈറ്റിക്കു വേണ്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തുന്ന മൈഗ്രൻറ് സുരക്ഷ പ്രോജക്ടിലേക്ക് മോണിറ്ററിംഗ്- ഇവാല്യുവേഷൻ കം അക്കൗണ്ടൻറ് തസ്തികയിൽ കരാർ നിയമനം ...
  • 20
    May

    ട്രേഡ്മാൻ ഒഴിവ്

    കണ്ണൂർ: ഗവ.എഞ്ചിനീയറിംഗ് കോളേജ് (ധർമശാല) സിവിൽ ഡിപ്പാർട്മെൻറിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്മാൻമാരെ നിയമിക്കുന്നു. യോഗ്യത :ഐടിഐ / ടിഎച്ച്എസ്എൽസി/തത്തുല്യം. അല്ലെങ്കിൽ എൻടിസി/കെജിസിഇ/വിഎച്ച്എസ്ഇ എന്നിവയിൽ ഏതെങ്കിലും പാസായിരിക്കണം. ...
  • 19
    May

    സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 157 ഒ​ഴിവുകൾ

    സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ( സം​ഘം) വി​വി​ധ ത​സ്തി​ക​ക​ളി​ലെ 157 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ണി​യ​ർ ക്ലാ​ർ​ക്ക്/ കാ​ഷ്യ​ർ- 137, സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ- 2 , ഡേ​റ്റാ എ​ൻ​ട്രി ...
  • 18
    May

    മത്സ്യഫെഡ്: അഭിമുഖം

    കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യാഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രൊജക്റ്റ് ഓഫീസർ : യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള എം ...
  • 18
    May

    ഡെപ്യൂട്ടി ഡയറക്ടർ, കോ- ഓർഡിനേറ്റർ , ക്ലാർക്ക്  ഒഴിവുകൾ

    ലൈഫ് മിഷനിൽ കോ- ഓർഡിനേറ്റർ  തിരുഃ :ലൈഫ് മിഷൻ അന്യത്ര സേവന വ്യവസ്ഥയിൽ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.തദ്ദേശ സ്വയം ഭരണ വകുപ്പിൽ ...
  • 17
    May

    അമൃത് പദ്ധതിയിൽ ഒഴിവുകൾ

    തിരുഃ അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന ...
  • 17
    May

    അധ്യാപക ഒഴിവുകൾ

    തിരുഃ പട്ടികവർഗ്ഗ വികസന വകുപ്പിൻ റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലം മാറ്റം മുഖേന ...
  • 17
    May

    ഫീൽഡ് വർക്കർ കം കേസ് വർക്കർ, കുക്ക്

    തൃശ്ശൂർ : വനിത ശിശു വികസന വകുപ്പിൻറെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ഫീൽഡ് വർക്കർ ...