യോഗ അധ്യാപക ഒഴിവ്

Share:

തിരുവനന്തപുരം സർക്കാർ മഹിളാ മന്ദിരത്തിൽ താമസക്കാരായ സ്ത്രീകളെ യോഗ പരിശീലിപ്പിക്കുന്നതിന് ഡിപ്ലോമ ഇൻ യോഗ തെറാപ്പി യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 രാവിലെ 10 മണിക്ക് പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം.

ഫോൺ: 0471 2340126, 9744440937

Share: