• 18
    Jan

    മെക്കാനിക്: താത്ക്കാലിക ഒഴിവ്

    കാസർഗോഡ് : ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ മെക്കാനിക് തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. ടെക്നീഷ്യൻ മെക്കട്രോണിക്സ് മെക്കാനിക്, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ...
  • 18
    Jan

    വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം

    ഇടുക്കി : കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), വെല്‍ഡര്‍ ...
  • 16
    Jan

    അക്കൗണ്ടൻറ്: ഡെപ്യൂട്ടേഷൻ നിയമനം

    തിരുഃ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യട്ടിൽ അക്കൗണ്ടൻറ് തസ്തികയിൽ 31,100-66,800 രൂപ ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്ന് അന്യത്ര സേവന ...
  • 16
    Jan

    അസി. പ്രൊഫസർ : അഭിമുഖം 19 ന്

    തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഓഫ് മാത്‌സ്‌, ട്രേഡ്സ്മാൻ (സിവിൽ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 19 രാവിലെ 10 ന് കോളേജിൽ നടക്കും. ...
  • 13
    Jan

    ഹോം ഗാര്‍ഡ് നിയമനം

    കൊല്ലം: ജില്ലയില്‍ ഫയര്‍ ആൻറ് റെസ്‌ക്യൂ സര്‍വീസില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷിക്കാം. യോഗ്യത : എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എല്‍.സി പാസായവരുടെ അഭാവത്തില്‍ ...
  • 12
    Jan

    കമ്പ്യൂട്ടർ എൻജിനീയറിങ് ഡെമോൺസ്ട്രേറ്റർ

    തിരുഃ നെടുമങ്ങാട് ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസവേതനടിസ്ഥാനത്തിൽ താത്കാലിക ഗസ്റ്റ് ഡെമോൺസ്‌റ്‌ടേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ ...
  • 12
    Jan

    കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

    എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ റ റിൽ ഡാറ്റാ എൻടി, ഡി റ്റി പി ...
  • 12
    Jan

    റിസോഴ്സ് പേഴ്സൺ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

    തിരുഃ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലുമുള്ള എം.എസ്.എം.ഇ ഫെസിലിറ്റേഷൻ സെൻ റ റിൽ “റിസോഴ്സ് പേഴ്സൺ” തസ്തികയിൽ താൽക്കാലിക ...
  • 10
    Jan

    പി എസ് സി അപേക്ഷ ക്ഷണിച്ചു: 294 ത​സ്തി​ക​ക​ൾ

    വി​വി​ധ വ​കു​പ്പു​ക​ളി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡ് ടൈ​പ്പി​സ്റ്റ് ഗ്രേ​ഡ്-2, ജ​ല അ​ഥോ​റി​റ്റി​യി​ൽ ഓ​പ്പ​റേ​റ്റ​ർ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ൽ എ​ൽ​ഡി ടൈ​പ്പി​സ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ൽ വ​നി​താ ...
  • 10
    Jan

    അഭിമുഖം -13ന്

    കൊല്ലം : ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 13 ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ...