റെസിഡൻറ് സ്റ്റാഫ് നഴ്സ്: അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ റെസിഡൻറ് സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ഒക്ടോബർ 19.

വെബ്‌സൈറ്റ്: www.rcctvm.gov.in

Tagsnurse
Share: