അനസ്തേഷ്യ ഡോക്ടർമാരുടെ പാനൽ

എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ അനസ്തേഷ്യ പാനലിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ ഒക്ടോബർ 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2386000.





