എക്‌സേറ്റണല്‍ ഫാല്‍ക്കറ്റി

Share:

 

സി-ഡിറ്റില്‍ സോഫ്റ്റ് വെയര്‍ വികസന പരിശീലനത്തില്‍ എച്ച് ടി എം എല്‍, സി എസ് എസ്, ജാവ സ്‌ക്രീപ്റ്റ്, എ സി പി, ഡോറ്റ് നെറ്റ്, പി എച്ച് പി, എസ് ക്യൂ എല്‍ തുടങ്ങിയവയില്‍ എക്‌സേറ്റണല്‍ ഫാല്‍ക്കറ്റിയെ നിയമിക്കുന്നു .

താല്‍പര്യമുളളവര്‍ ബന്ധപ്പെടേണ്ട വിലാസം : പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി ഒ, തിരുവനന്തപുരം 14. ഫോ : 0471-2323949, 9446455052.

Share: