-
റെയില്‍വേയിൽ കായിക താരങ്ങള്‍ക്ക് അവസരം
ഈസ്റ്റ് സെന്‍ട്രൽ റെയില്‍വേയിൽ കായിക താരങ്ങള്‍ക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുകൾ ഉണ്ട്. പരസ്യ വിജ്ഞാപന നമ്പര്‍: ECR/HRD/Rectt/SportsQuota(OpenAdvt.)2017-2018 ശമ്പളസ്കെയില്‍ അനുസരിച്ച് യോഗ്യതകളിൽ മാറ്റമുണ്ട്. ശമ്പള ... -
സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ചിത്തരജ്ഞ൯ ലോക്കോമോട്ടീവ് വര്‍ക്സിലെ സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ച്ചറി: (റിക്കര്‍വ്)വനിതകള്‍-1, ആര്‍ച്ചറി (കോംപൌണ്ട്)- പുരുഷന്മാ൪-2, അത് ലറ്റിക്സ് (800/500മീറ്റര്‍) വനിതകൾ-2, ക്രിക്കറ്റ്(പുരുഷന്മാര്‍)-1, ഫുട്ബോള്‍(പുരുഷന്മാര്‍)-1, ജിംനാസ്റ്റിക്(വനിതകൾ)-2, ... -
മാംഗളൂര്‍ റിഫൈനറിയിൽ 189 അപ്രന്‍റിസ്
ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷ൯ ലിമിറ്റഡിന്‍റെ സഹസ്ഥാപനമായ മാംഗളൂര്‍ റിഫൈനറി & പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: 03/APPRENTICE/2017 ഗ്രാജുവേറ്റ് ... -
സ്റ്റാഫ് നേഴ്സ്, മെഡിക്കൽ ഓഫീസർ ഒഴിവുകൾ
അരുണാചല്‍ പ്രദേശില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫ്നേഴ്സ്, എഎന്‍എം, മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. സ്റ്റാഫ് നേഴ്സ്: 70 ഒഴിവുകള്‍. ... -
ബി എസ് എഫ് കോണ്‍സ്റ്റബിൾ: 1074 ഒഴിവുകൾ
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ കോണ്‍സ്റ്റബിൾ (ട്രേഡ്സ്മാന്) തസ്തികയിലേക്ക് അ പേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന 1074 ഒഴിവുകളാണുള്ളത്. നിലവില്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താന്‍ സാധ്യതയുള്ളതാണ് ഒഴിവുകള്‍ . ശാരീരിക ... -
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേരള, കര്‍ണാടക റീജിയനില്‍ അവസരങ്ങള്‍
സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കേരള, കര്‍ണാടക റീജണില്‍ കേന്ദ്രസര്‍ക്കാരിന്റെ 14 വിഭാഗങ്ങളില്‍ 44 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ താഴെ ... -
ഉത്തരാഖണ്ഡില്‍ ഡോക്ടര്‍മാരുടെ 712 ഒഴിവുകൾ
ഉത്തരാഖണ്ഡ് മെഡിക്കല്‍ സര്‍വീസ് സെക്ഷനില്‍ ബോര്‍ഡ് മെഡിക്കല്‍ ഓഫീസര്‍മാരുടെ 712 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി 200, പട്ടികവര്‍ഗം 33, ഒബിസി 154 എന്നിങ്ങനെയാണ് സംവരണം. യോഗ്യത: ... -
ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍: 996 ഒഴിവുകൾ
ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കേരള സര്‍ക്കിളില്‍ (41) ഉള്‍പ്പെടെ ആകെ 996 ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഒബിസിക്ക് ... -
ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ സ്പോര്‍ട്സ് /കള്‍ച്ചറൽ ക്വാട്ടയിൽ ഒഴിവുകള്‍
റെയില്‍വേ മന്ത്രാലയത്തിന്‍ കീഴിൽ ചെന്നൈയിലുള്ള ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ കള്‍ച്ചറൽ , സ്പോര്‍ട്സ് ക്വാട്ട ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കള്‍ച്ചറൽ ക്വാട്ട-2 ഒഴിവ്. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍(വനിത), ... -
ടി.എച്ച്.എസ്.ടി ഐയില്‍ സെക്ഷന്‍ ഓഫീസ൪
ഫരീദാബാദിലുള്ള ട്രാന്‍സ്ലേഷണൽ ഹെല്‍ത്ത് സയന്‍സ് & ടെക്നോളജി ഇന്സ്റ്റിട്ട്യൂട്ടിൽ സെക്ഷന്‍ ഓഫീസ൪(സ്റ്റോഴ്സ് & പര്‍ച്ചേസ്) തസ്തികയിലെ (ഒ.ബി.സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം.മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം/ബിരുദാനന്തര ...