-
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്റിസ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഗ്രിക്കള്‍ച്ചറല്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഒഴിവുകള്‍: 25 രണ്ടു വര്‍ഷത്തേക്കാണ് പരിശീലനം. ആദ്യ വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 450000 രൂപയും ... -
9232 ഒഴിവുകൾ; ബിരുദം/ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന് ബോര്‍ഡ്, സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാ പക തസ്തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു. സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍, പി.ജി.ടി, ടി.ജി.ടി ... -
മുംബൈ ഡോക്ക് യാഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
മുംബൈ ഡോക്ക് യാഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് ബി യില്‍ രണ്ട് ഒഴിവും (ജനറല്‍) ഗ്രേഡ് എ യില്‍ 14 ... -
സതീഷ് ധവാ൯ സ്പേസ് സെന്ററിൽ 68 ടെക്നീഷ്യ൯
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ൯ സേപ്സ്സെന്ററിലേക്ക് ടെക്നീഷ്യ൯ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ ക്കാര്‍ക്ക് അപേക്ഷിക്കാം. പരസ്യ വിജ്ഞാപന നമ്പര്‍: SDSC SHAR/RMT/04/2017 ... -
പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ ഒഴിവുകൾ
സെന്‍ട്രൽ പോലൂഷ൯ കണ്ട്രോൾ ബോര്‍ഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 01/2017 സയന്റിസ്റ്റ് ബി-1, അസിസ്റ്റന്റ് ലോ ഓഫീസര്‍-1, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്-3, ... -
വെല്‍ത്ത് മാനേജ്മെൻറ് 337 ഒഴിവുകൾ
ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്മെൻറ് സര്‍വീസസില്‍ പ്രൊഫഷണല്‍സിന്റെ 337 ഒഴിവുകൾ. ഗ്രൂപ്പ് ഹെഡ്-04, ഓപറേഷന്‍സ് ഹെഡ്-01, ടെറിട്ടറി ഹെഡ്-25, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍-223, അക്വിസിഷന്‍ മാനേജര്‍(അഫ്ളുവൻറ് ... -
സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരാകാന്‍ അവസരം.
ബാങ്ക് ഓഫ് ബറോഡ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ക്രെഡിറ്റ് റിസ്ക്-01, ഹെഡ് എന്റര്‍പ്രൈസ് ആന്‍ഡ് ഓപറേഷനല്‍ റിസ്ക് മാനേജ്മെന്റ്-01, ഐടി സെക്യൂരിറ്റി-05, ട്രഷറി ... -
നഴ്സിംഗ് ഓഫീസര്‍, സ്റ്റാഫ് നഴ്സ് : 927 ഒഴിവുകൾ
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ( ഭുവനേശ്വറിർ ) നഴ്സിംഗ് ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 927 ഒഴിവുകലാണുള്ളത് ... -
എൻജിനിയർ, മാനേജർ : 65 ഒഴിവുകൾ
നാഷണൽ ഫെർട്ടിലെെസേഴ്സ് ലിമിറ്റഡ് എൻജിനിയർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയർ (കെമിക്കൽ): യോഗ്യത : കെമിക്കൽ എൻജിനിയറിംഗ്/കെമിക്കൽ ടെക്നോളജിയിൽ കുറഞ്ഞത് 60 ... -
ഇന്ത്യൻ എയർഫോഴ്സ അപേക്ഷ ക്ഷണിച്ചു
അവിവാഹിതരായ യുവതീ-യുവാക്കളിൽ നിന്നും ഇന്ത്യൻ എയർഫോഴ്സിന്റെ മീറ്റിയറോളജി ബ്രാഞ്ച് , പെർമനന്റ്/ ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് നന്പർ 200/19 ഗ്രൗണ്ട് ഡ്യൂട്ടി ഓഫീസേഴ്സ് ...