-
വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്: 3553 ഒഴിവുകൾ
വെസ്റ്റേണ്‍ റെയില്‍വേയിലെ വിവിധ ഡിവിഷനുകളിലായി 3553 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകളിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റുകളിലാണ് അവസരം.ജനറല്‍ വിഭാഗത്തിൽ 1431 ഒഴിവുകളാണുള്ളത്. ഡീസല്‍ ... -
എൻഫോഴ്സ്മെൻറ് ഓഫീസർ: യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
തൊഴിൽ മന്ത്രാലയത്തിന് കീഴിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എൻഫോഴ്സ്മെൻറ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ തസ്തികകളിൽ 421 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ... -
സെൻട്രൽ കോൾഫീൽഡ്സിൽ 305 ഒഴിവുകൾ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ കീഴിലുള്ള സെൻട്രൽ കോൾഫീൽഡ്സിലെ വിവിധ തസ്തികകളിലെ 305 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അസിസ്റ്റൻറ് ഫോർമാൻ (ഇലക്ട്രിക്കൽ) ... -
കംബൈൻഡ് ഹയർ സെക്കൻഡറി പരീക്ഷ: ജനുവരി 10 വരെ അപേക്ഷിക്കാം
ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിൽ കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിൽ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കംബൈൻഡ്ഹയർ ... -
സതേൺ റെയിൽവേ 3,529 അപ്രന്റിസ് ഒഴിവുകൾ
സതേൺ റെയിൽവേ 3,529 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 1,365 ഒഴിവുകളാണുള്ളത്. ഫ്രഷേഴ്സ് കാറ്റഗറി, എക്സ് ഐടിഐ, ഐടിഐ കാറ്റഗറി എന്നിങ്ങനെയാണ് അവസരം. ... -
ഇന്ത്യൻ എയർ ഫോഴ്സ് : കോമണ്‍ അഡ്മിഷൻ ടെസ്റ്റ്
ഫ്ളയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷൻ ടെസ്റ്റിനും (എയർഫോഴ്സ് കോമണ്‍ ടെസ്റ്റ് 01/ 2020) എൻസിസി സ്പെഷൽ എൻട്രിയിലേക്കും ഇന്ത്യൻ എയർ ഫോഴ്സ് അപേക്ഷ ... -
കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ 702 ഒഴിവുകൾ
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭാഗമായ എ.എ.ഐ. കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സര്‍വീസസ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 702 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സ്ക്രീനര്‍ ... -
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അപ്രന്റിസ്
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ 101 അപ്രന്റിസ്ഷിപ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ,കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലാണ് ഒഴിവുകൾ. അക്കൗണ്ടന്റ്, ടെക്നീഷ്യന്, ... -
സ്പെഷലിസ്റ്റ് ഓഫീസര്‍: 1163 ഒഴിവുകൾ
പൊതുമേഖലാ ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇരുപതു ബാങ്കുകളിലായി 1,163 ഒഴിവുകളാണുള്ളത്. ഐടി ഓഫീസര്‍ (സ്കെയില്‍-1), അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ... -
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ : 1, 314 ഒഴിവുകൾ
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകയിലെ 1, 314 ഒഴിവുകളിലേക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് മാത്രമുള്ളതാണ് ഒഴിവുകൾ. യോഗ്യത: ബിരുദം. അഞ്ചു വർഷത്തെ ...