-
എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്‍റ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വിസ്) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ... -
കേന്ദ്ര പൊലീസ് സേനകളില്‍ എസ്ഐ : അപേക്ഷിക്കാം
കേന്ദ്ര പൊലീസ് സേനകളിലും ഡല്‍ഹി പൊലീസിലും സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കും സിഐഎസ്എഫില്‍ എഎസ്ഐ തസ്തികയിലേക്കും അപേക്ഷിക്കാം. ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി എന്നീ കേന്ദ്രസേനകളിലേക്കാണ് നിയമനം. ... -
വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്‍റിസ്
വിശാഖപട്ടണം നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്‍റിസായി 290 പേരെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ (35), ഇലക്ട്രോ പ്ളെയ്റ്റര്‍ (3), ഇലക്ട്രോണിക്സ് മെക്കാനിക് (25), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക് സിസ്റ്റം ... -
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ 441 ഒഴിവുകൾ
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ 441 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബ്ള്‍/ ഡ്രൈവര്‍ തസ്തികയിലാണ് ഒഴിവുകള്‍. പട്ടികജാതി/ പട്ടിക വിഭാഗത്തിന് മാത്രമുള്ള തെരഞ്ഞെടുപ്പാണ്. അംഗീകൃത ബോര്‍ഡിന് കീഴില്‍ ... -
സെന്‍ട്രല്‍ റെയില്‍വേ 2326 അപ്രന്‍റീസ് ഒഴിവുകൾ
സെന്‍ട്രല്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് സെല്‍ അപ്രന്‍റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2326 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), കാര്‍പ്പെന്‍റര്‍, പെയിന്‍റര്‍ ... -
ബോര്‍ഡര്‍ റോഡ് വിങ്സില്‍ 2176 ഒഴിവുകൾ
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് വിങ്സില്‍ 2176 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഡ്രാഫ്റ്റ്മാന്‍ (52), സൂപ്പര്‍വൈസസര്‍ സ്്റ്റോര്‍ (6), സൂപ്പര്‍വൈസര്‍ ... -
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 300 ഒഴിവുകൾ
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ തസ്തികയിലേക്ക് 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ -158, എസ്.സി -43, എസ്.ടി -15, ഒ.ബി.സി -84, ഭിന്നശേഷിക്കാര്‍ -ഒമ്പത് ... -
ബോര്‍ഡര്‍ പൊലീസില്‍ 104 ഒഴിവ്
ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 104 ഒഴിവിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികമാണെങ്കിലും പിന്നീഡ് സ്ഥിരപ്പെടാന്‍ സാധ്യതയുള്ള തസ്തികകളാണ്. ജൂഡോ, തയ്കോണ്ടോ, ... -
ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്കില്‍ 1060 ഒഴിവുകൾ
തപാല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഇന്ത്യ പോസ്്റ്റ് പേമെന്‍റ് ബാങ്കില്‍ സ്കെയില്‍ 2,3 റാങ്കുകളില്‍ 1060 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. സീനിയര്‍ മാനേജര്‍ ... -
കേന്ദ്ര സര്‍വീസില്‍ 5134 ഒഴിവുകൾ
കേന്ദ്ര സര്‍വീസില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ ഏഴ്. പോസ്‌റ്റല്‍ അസിസ്‌റ്റന്റ്/സോര്‍ട്ടിങ് അസിസ്‌റ്റന്റ്, ലോവര്‍ ...