-
പി എസ് സി ഇന്റര്‍വ്യൂ
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (തമിഴ്, കാറ്റഗറി നമ്പര്‍ 527/2013) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 10ന് കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ... -
മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈന, പാഴ്സി, സിക്ക്, ബുദ്ധ) 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന ... -
ഫാര്‍മസി (ഫാംഡി) കോഴ്സ് : അപേക്ഷ ക്ഷണിച്ചു
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള ഫാര്‍മസി കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തെ ഡോക്ടര്‍ ഓഫ്് ഫാര്‍മസി (ഫാംഡി) കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു. ... -
കെവിപിവൈ സ്കോളര്‍ഷിപ്: ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ശാസ്ത്ര സാങ്കേതികശാസ്ത്ര വകുപ്പ് ഗവേഷണ തല്പരരായ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ‘കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ’ സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നവംബര്‍ അഞ്ചിനാണ് ... -
കേരള സര്‍വകലാശാല : പിജി ഓണ്‍ലൈന്‍ രജിസ്ട്രേഷന്
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകള്‍/ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള (2017-18) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. വിശദവിവരങ്ങള്‍ (http://admissions.keralauniversity.ac.in) ... -
മുണ്ടശേരി സ്കോളര്‍ഷിപ്പ്, ന്യൂനപക്ഷങ്ങള്‍ക്ക്
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ കോഴ്സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി ... -
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തിലെ സ്കൂൾ കുട്ടികൾക്കായുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവരും മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെടുന്നവരുമായ ... -
നെറ്റ്( NET) : ഓഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം
സെൻട്രൽ ബോർഡ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന ജൂണിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷക്ക് ഓഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം. വിജ്ഞാപനം ജൂലൈ 24ന് വെബ്സൈറ്റിൽ ... -
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സീറ്റ് സംവരണം പാലിക്കണം
അംഗപരിമിതര്‍ക്കായുളള 1995 ലെ (തുല്യാവസരവും, അവകാശ സംരക്ഷണവും, പൂര്‍ണ പങ്കാളിത്തവും) ദേശീയ നിയമത്തിന്റെ 39-ാം വകുപ്പ് പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈകല്യങ്ങളുളള കുട്ടികള്‍ക്ക് സീറ്റുകള്‍ സംവരണം ... -
അഡ്വക്കേറ്റ്സ് ഗ്രാന്റ് പദ്ധതി : അപേക്ഷ ക്ഷണിച്ചു
ജുഡീഷ്യറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്സ് പദ്ധതിക്ക് (2017-18) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പിന്നാക്ക ...