-
സെറ്റ് : അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റുകള്‍ വഴിമാത്രം
സെറ്റ് 2017 പരീക്ഷ ആഗസ്റ്റ് 20 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റുകള്‍ www.lbscentre.org , www.lbskerala.com എന്നീ എല്‍.ബി.എസ് സെന്റര്‍ വെബ്സൈറ്റുകളില്‍ നിന്നും ... -
സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
2017 മാര്‍ച്ചില്‍ ഹയര്‍ സെന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന ... -
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാം
1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ ... -
ലാസ്റ്റ്ഗ്രേഡ് പരീക്ഷ: ഒക്ടോബർ 7, 28 തീയതികളിൽ
സംസ്ഥാനത്ത് വിവിധ കമ്പനികളിലേക്കും ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷാതിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 7, 28 തിയതികളിലാണ് പരീക്ഷ. ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ പി എസ് സി പരീക്ഷ ... -
ക്യാറ്റ് 2017 പരീക്ഷ : ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം
അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2017)യ്ക്ക് വിജ്ഞാപനമായി. 2017 നവംബര്‍ 26ന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആഗസ്ത് ... -
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
ഒന്‍പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമയോജന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളതുമായ മത്സ്യത്തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ആം ആദ്മി ബീമ ... -
സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന 30000 രൂപ പദ്ധതി തുകയുള്ള സ്വയംതൊഴില്‍ പദ്ധതി ലഘു ... -
കെ.-ടെറ്റ് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
2017 ആഗസ്റ്റ് 12,19 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന് വെബ്സൈറ്റില്‍ (www.keralapareekshabhavan.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു. -
സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ മുഖാന്തിരം അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0471 2306580, 9446096580, ... -
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ ക്ഷണിച്ചു
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2017 -18 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന സര്‍വകലാശാല നിലവാരത്തിലുളള പുസ്തകങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താക്കളില്‍ നിന്ന് കെയ്യഴുത്ത് പ്രതികള്‍ ക്ഷണിച്ചു. ...