-
എംപ്ലോയ്മെൻറ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
ആലപ്പുഴ: എംപ്ലോയ്മെൻറ് രജിസ്ട്രേഷന്‍ റദ്ദായവര്‍ക്കും റദ്ദായശേഷം വീണ്ടും രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2021 നവംബര്‍ 30 വരെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നു നാമനിര്‍ദ്ദേശം ... -
സിവിൽ സർവീസ് പ്രിലിമിനറി പരിശീലനം
തൊഴിൽ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽ സർവീസ് അക്കാഡമി കേരളത്തിലെ സംഘടിത/ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽ നിന്ന് (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) സിവിൽ ... -
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം
എറണാകുളം: വിദ്യാർഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ പങ്കുവെക്കാനും പ്രാവർത്തികമാക്കാനും പ്രചോദനം നൽകുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിന് താല്പര്യമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾക്ക് www.yip.kerala.gov.in എന്ന വെബ്സൈറ്റിൽ ... -
സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പ്
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടറൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ ... -
തൊഴില്‍ നൈപുണ്യ വികസന കോഴ്സ്
തിരുഃ : സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം ... -
മത്സര പരീക്ഷ : ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് ... -
മോഡൽ ഫിനിഷിങ് സ്‌കൂളിൽ അപേക്ഷിക്കാം
തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ (എൻ.ബി.സി.എഫ്.ഡി.സി) കീഴിൽ ഐ.എച്ച്.ആർ.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ... -
സ്‌കോളർഷിപ്പ് / വിദ്യാഭ്യാസ ധനസഹായം
ഹിന്ദി സ്‌കോളർഷിപ്പ് തിരുഃ കേരളത്തിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 2021-22 അദ്ധ്യായന വർഷം ഹിന്ദി സ്‌കോളർഷിപ്പ് പുതുക്കി ... -
മാനേജ്‌മെൻറ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ ജില്ലാ ഐടിഡിപി ഓഫീസിലും, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും മാനേജ്‌മെൻറ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ...







