-
വിദ്യാജ്യോതി പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
സംരഭകത്വ സെമിനാര്‍
പട്ടിക വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സ്വയം തൊഴിൽ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. ഐ.എഫ്.സി.ഐ. രൂപീകരിച്ച ‘വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് വഴി പരമാവധി ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള ... -
സ്കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതി നീട്ടി
സ്കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതി നീട്ടി . പിഴ കൂടാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ... -
ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ
നാല്‍പ്പതു ശതമാനവും അതിനുമുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും സബ്സിഡി നല്‍കും. ... -
അഭിമുഖം മാറ്റി
തിരുവനന്തപുരം : കേരളത്തിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കാര്യാലയത്തില്‍ ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന റേഡിയോഗ്രാഫര്‍ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ ... -
ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം
പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാഭ്യാസ അനുകൂല്യത്തിന് അര്‍ഹത നേടിയിട്ടുള്ള 2018-19 വര്‍ഷം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്സിന് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ... -
സ്കോളര്‍ഷിപ്പും ലാപ്ടോപ്പും : അപേക്ഷ ക്ഷണിച്ചു
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ വിദേശമദ്യ, ബാര്സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പും ... -
ഒ.ബി.സി. വിഭാഗം സംരംഭകര്‍ക്ക് അഞ്ചു കോടി രൂപവരെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്
ഒ.ബി.സി. വിഭാഗത്തിപ്പെട്ടവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം കൊടുത്തു. ഫണ്ടിന്റെ നോഡല്‍ ഏജന്‍സി (അസറ്റ് മാനേജ്മെന്റ് ... -
സംസ്ഥാന മാധ്യമ അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന ... -
പട്ടികജാതി പട്ടികവര്‍ഗ്ഗ സ്വയം തൊഴില്‍ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പിലാക്കി വരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതിയുടെ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ...