-
പ്രവാസി സംരംഭകര്‍ക്കായി സൗജന്യ പരിശീലനം
എറണാകുളം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് നവംബറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് നവംബര്‍ 15-നകം പേര് രജിസ്റ്റര്‍ ... -
പാർലമെൻററി പ്രാക്ടീസ് & പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: പാർലമെൻററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെൻററി സ്റ്റഡി സെൻറ ർ (പാർലമെൻററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ ... -
യോഗ, സ്വിമ്മിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ; മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ & സ്പോര്‍ട്സ് സയന്‍സില്‍ പി ജി ഡിപ്ലോമ ഇന്‍ യോഗ എഡ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ... -
തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുര: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ... -
താല്പര്യപത്രം ക്ഷണിച്ചു
പത്തനംതിട്ട: ഐ ആന്‍ഡ് പിആര്‍ഡി കോട്ടയം മേഖലാ ഓഫീസ് മുഖേന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രശ്നം, പരിഹാരം എന്ന പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെൻറെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ മാസം അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ... -
വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം: മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2022-2023 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് ... -
ഡ്രൈവിംഗ് പരിശീലനം
പത്തനംതിട്ട ; റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ 18 വയസ് കഴിഞ്ഞ 30 പട്ടിക വര്‍ഗ യുവതി യുവാക്കളില്‍ നിന്നും ഡ്രൈവിംഗ് പരിശീലനം നല്കി 2 ... -
പൊലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ ഒക്ടോബർ 12 മുതൽ
കണ്ണൂർ : പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ... -
ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം : സർവ്വേ ഒക്ടോബർ 08 ന് ആരംഭിക്കും
സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവ്വേ ഒക്ടോബർ 08 മുതൽ 12 വരെ നടക്കും. പ്രാദേശിക ചർച്ചകളിലൂടെ കണ്ടെത്തിയ ...