-
കൗണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ ആഭിമുഖ്യത്തിലുളള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന കൗണ്‍സിലിങ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ... -
തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുഃ നെടുമങ്ങാട് ഗവൺമെൻ റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ ഡി.സി.എ, ടാലി, ആട്ടോകാഡ്, ഫാഷൻ ഡിസൈനിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, മൊബൈൽ ... -
പ്രവാസി സംരംഭകത്വ പരിശീലന പരിപാടി
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് ഡിസംബര്‍ 15 നകം ... -
പ്രായോഗിക പരിശീലനം
തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡെവലപ്മെൻറ് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ച അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എൻറർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം ... -
നഴ്സിങ്: മേഴ്സി ചാൻസ്
തിരുഃ കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകൾ അനുവദനീയമായ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാനവർഷ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മേഴ്സി ചാൻസിനുവേണ്ടിയുള്ള അർഹതാനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ഡിസംബർ ... -
“പാത് വേ -സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം”
തൃശ്ശൂർ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള ത്രിദിന സൗജന്യ ക്ലാസ് “പാത് വേ -സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം” (വിവാഹ കൗൺസിലിംഗ് കോഴ്സ്) ... -
മറൈൻ ഫിറ്റർ ആവാൻ അവസരം
തിരുഃ കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും കൊച്ചിൻ ഷിപ് യാർഡും സംയുക്തമായി ഒരുക്കുന്ന സ്ട്രക്ടറൽ മറൈൻ ഫിറ്റർ പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ... -
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്
ആലപ്പുഴ: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സജീവ അംഗത്വം നിലനിര്‍ത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കളെയാണ് പരിഗണിക്കുന്നത്. ... -
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് & മെഷീൻ ലേണിംഗ് : സീറ്റ് ഒഴിവ്
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പെരുമ്പാവൂർ എ.ഐ.എം.എൽ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്) വിദ്യാർത്ഥികളുടെ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ക്ലാസുകൾ താൽക്കാലികമായിബ്ലെൻഡഡ് മോഡിൽ (ഓഫ് ലൈനിലും ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
തിരുവനന്തപുരം: എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഡിസംബർ രണ്ടാം വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ...