-
3000 ഉദ്യോഗാർത്ഥികൾക്കു കൂടി അപേക്ഷിക്കാൻ അവസരം
തിരുഃ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ പരിശീലന ... -
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെൻറി ൻറെ (ഐ എച്ച് ആര് ഡി) വിവിധ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുളള തീയതി മാര്‍ച്ച് 11 വരെ നീട്ടി. ... -
നഴ്സിംഗ് , പാരാമെഡിക്കല്‍ അപ്രൻറിസ്
കൊ ല്ലം : സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് അപ്രൻറി സ് നിയമനത്തിനായി നഴ്സിംഗ് (ബി എസ് സി നഴ്സിംഗ് . ജി എന്‍ ... -
തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുഃ എൽ.ബി.എസ് സെൻറ ർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള വിവിധ സെൻററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ... -
ടാലൻറ് ആക്സിലറേറ്റർ പ്രോഗ്രാം
തിരുവനന്തപുരം: കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസുമായി ചേർന്ന് ഐ.ടി പ്രോഡക്റ്റ് സെയിൽസ് രംഗത്ത് മികച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ടാലെൻറ് ആക്സിലറേറ്റർ ... -
ഗവൺമെൻറ് അംഗീകൃത കോഴ്സുകൾ
തൃശ്ശൂർ: കെൽട്രോൺ നോളജ് സെൻ്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെൻറ് അംഗീകൃത കോഴ്സുകളായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻ്റ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ... -
നീറ്റ് യുജി 2024: മാർച്ച് 9 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി (NEET UG 2024) ന് അപേക്ഷ ക്ഷണിച്ചു. കേരളം ഉൾപ്പെടെയുള്ള മെഡിക്കൽകോളേജുകളിലേക്ക് യുജി ... -
ഷോർട്ട് ഫിലിം മത്സരം
തിരുഃ ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് കോളജ് വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ എന്നിവർക്കായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ട്രാൻസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, ... -
ഹിന്ദി ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: അപ്പര്‍ പ്രൈമറി സ്കൂളിലേക്ക് അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെൻററി എഡ്യൂക്കേഷന്‍ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ബി.എ പാസായിരിക്കണം. ... -
സൗജന്യ കൗൺസിലിംഗ്
തിരുവനന്തപുരം: എൽ ബി എസ്സ് സെൻറ റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, ...