ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ കോഴ്സ്

Share:

മലപ്പുറം : അരീക്കോട് ഗവ.ഐ.ടി.ഐ.യിൽ പി.എം.കെ.വി.വൈ കോഴ്‌സായ ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ എന്ന സൗജന്യ ഷോർട്ട് ടൈം കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർക്ക് 9048732107, 9846542623 എന്ന നമ്പറിൽ ബന്ധപ്പെടാം.

Share: