-
ഗവേഷണത്തിന് അപേക്ഷിക്കാം
തിരുഃ കേരള സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) വൈറോളജി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണത്തിന് ... -
സ്‌പെക്ട്രം ജോബ് ഫെയര്‍
കോഴിക്കോട് : വ്യവസായിക പരിശീലന വകുപ്പിൻറെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി ... -
പ്രൊപ്പോസലുകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനും അതോടൊപ്പം കരാറിൽ ... -
സ്പെക്ട്രം ജോബ് ഫെയർ
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൻറെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രൻറി സ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 ... -
എൻജിനിയർ: ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലേക്ക് സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനിയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. ... -
ഓഫ്‌സെറ്റ് പ്രിൻറിംഗ് ടെക്‌നോളജി കോഴ്സ്
കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സി-ആപ്റ്റും (കേരള സ്റ്റേറ്റ് സെൻറ ര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിൻറിംഗ് ആൻറ് ട്രെയിനിംഗ്) സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ... -
വിമുക്തഭടൻമാർക്ക് അവസരം
തിരുവനന്തപുരം: കേരളത്തിലെ കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും 2025 ജനുവരി മുതൽ ഡിസംബർ വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്സ്മെൻ ഒഴിവുകളിൽ പുനരധിവാസ ... -
താൽപര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ പാർട്ട്ടൈം കമ്പനി സെക്രട്ടറിമാരായി പ്രവർത്തിക്കുന്നതിന് താൽപര്യപത്രം ക്ഷണിച്ചു. പൂജപ്പുരയിലെ കേന്ദ്രകാര്യാലയത്തിലാണ് ചുമതല നിർവഹിക്കേണ്ടത്. താൽപര്യപത്രം മാനേജിങ് ഡയറക്ടർ, കെ.എസ്.എച്ച്.പി.ഡബ്ലു.സി, പൂജപ്പുര, ... -
ശ്രേഷ്ഠം പദ്ധതി: ഒക്ടോബർ 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സംസ്ഥാനത്തെ / രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും/ പരിശീലകരിൽ നിന്നും പരിശീലനം നേടുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം ... -
അപേക്ഷ ക്ഷണിച്ചു
പാലക്കാട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് ട്രെയിനിങ് (ഒരു വര്‍ഷം, യോഗ്യത: എസ്.എസ്.എല്‍.സി), മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് (ഒരു ...