-
ഡോ. ബി.ആര് അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി – പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുളള ഡോ. ബി.ആര് അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. ... -
ആര് സി സിയില്‍ ഒഴിവുകള്‍: പരീക്ഷ 24 ന്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്ലംബര്‍, മെഡിക്കല്‍ ഫിസിസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര് പരീക്ഷ 24 ന് തിരുവനന്തപുരത്തു നടത്തും. അഡ്മിഷന് ടിക്കറ്റ് തപാലില്‍ ... -
പ്രോജക്ട് അസിസ്റ്റന്റ്പരീക്ഷ 24 ന്
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പ്രോജക്ട് അസിസ്റ്റന്റ് / റിസര്‍ച്ച് അസിസ്റ്റന്റ്/ടെക്നിക്കല്‍ അസിസ്റ്റന്റ് പ്രോജക്ട് ഫെല്ലോ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള ഒ.എം.ആര് പരീക്ഷ സെപ്തംബര്‍ 24 ന് ... -
കിറ്റ്സ് അയാട്ടാ കോഴ്സുകള്‍
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ അയാട്ടാ കോഴ്സുകളായ അയാട്ടാ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, അയാട്ടാ ഫൗണ്ടേഷന് ഇന്‍ ട്രാവല്‍ & ടൂറിസം വിത്ത് അമേഡിയസ് എന്നിവയ്ക്ക് അപേക്ഷ ... -
കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം കോഴ്സ്
കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷ പി.ജി ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2017-18 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. കോഴിക്കോട് കോല്‍ട്രോണ്‍ നോളജ് ... -
എന്‍.എഫ്.ഡി.ബി പ്രോജക്ടില്‍ കരാര്‍ നിയമനം
വിഴിഞ്ഞം സി.എം.എഫ്.ആര്.ഐയില്‍ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) കരാര്‍ വ്യവസ്ഥയില്‍ വിദഗ്ദ്ധ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 4 ന് രാവിലെ 11 ന് നടക്കും. ... -
ഹോമിയോപ്പതിക്ക് മികച്ച പരിഗണന : ആരോഗ്യ മന്ത്രി
ആര്‍ദ്രം മിഷനില്‍ ഹോമിയോപ്പതിക്ക് മികച്ച പരിഗണന നല്‍കിയിട്ടുണ്ടെന്ന് ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ ... -
ബാഡ്മിന്റണ്‍ താരങ്ങളെ തിരഞ്ഞെടുക്കാന്‍ 18ന് ട്രയല്‍സ് നടത്തും
ബാഡ്മിന്റണ്‍ / ഷട്ടില്‍ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന് ട്രയല്‍സ് സെപ്റ്റംബര്‍ 18ന് രാവിലെ എട്ട് മണിക്ക് കൊച്ചിയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടത്തും. ജൂനിയര്‍, സബ് ... -
ഓങ്കോളജി നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന ഓങ്കോളജി നഴ്സിംഗ് ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. 30ന് വൈകിട്ട് അഞ്ച് മണിക്കകം ഓണ്‍ലൈനായി അപേക്ഷിക്കണം. ... -
‘പച്ചമലയാളം’ കോഴ്സ്: രജിസ്ട്രേഷന് ആരംഭിച്ചു
മലയാളം തെറ്റില്ലാതെ വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ പച്ചമലയാളം കോഴ്സിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു. സെപ്തംബര്‍ 30വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 500 രൂപയും കോഴ്സ് ...