-
ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഒരു ... -
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2017-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന ... -
അപ്രന്റീസ് നഴ്‌സ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: പട്ടികജാതി വികസന വകുപ്പ് പുതുതായി ആരംഭിക്കുന്ന നഴ്‌സിംഗ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഒരാള്‍ വീതവും ജനറല്‍/ജില്ലാ ആശപത്രികളില്‍ മൂന്നു പേര്‍ക്കും ... -
താത്കാലിക നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ ഡാന്‍സ് വിഭാഗത്തില്‍ ഒഴിവുള്ള മൃദംഗം പ്ലെയര്‍ (ഒന്ന്), ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) (രണ്ട്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ... -
താത്കാലിക നിയമനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍(പ്ലംബ്ലിംഗ്) തസ്തികയില്‍ താത്കാലിക നിയമനം നടത്തും. ഐ.ടി.ഐ – പ്ലംബിംഗ് യോഗ്യതയുള്ളവര്‍ ജൂലൈ 23ന് രാവിലെ 10ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ... -
വാസ്തുവിദ്യ കറസ്‌പോണ്ടണ്‍ന്‍സ് കോഴ്‌സ്
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം വാസ്തു വിദ്യ കറസ്‌പോണ്ടണ്‍ന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ പ്രവേശനത്തിനുള്ള യോഗ്യത ... -
ഇംഗ്ലീഷ് അധ്യാപക നിയമനം
കണ്ണൂര്‍ , തോട്ടട ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോടനുബന്ധിച്ച ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും, സെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ... -
ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററിലെ മൂന്നു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ, തോട്ടട സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്(മൂന്ന് മാസം), സി ... -
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
മലയാളം മിഷന്റെ പുതിയ പ്രോജക്റ്ററായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (MOOC) കോഴ്‌സിന്റെ നടത്തിപ്പിന് ഒരു പ്രോജക്റ്റ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വിശദവിവരങ്ങള്‍ www.mm.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.









