-
പരിശീലകരെ ആവശ്യമുണ്ട്
തിരുവനന്തപുരം : മണ്ണന്തലയിലെ പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി -വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിന് യോഗ്യരായ ... -
ദക്ഷിണ റെയിൽവേയിൽ പാരാമെഡിക്കൽ സ്റ്റാഫ്: 71 ഒഴിവുകൾ
വിവിധ പാരാമെഡിക്കൽ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ദക്ഷിണ റെയിൽവേ അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് സൂപ്രണ്ട്- 35 യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ത്രിവത്സര കോഴ്സ് ... -
കേന്ദ്രസേനയിൽ കോൺസ്റ്റബിൾ/റൈഫിൾമാൻ: 54,953 ഒഴിവുകൾ
കേന്ദ്രസേനയിൽ കോൺസ്റ്റബിൾ/റൈഫിൾമാൻ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കാസർഗോഡ്: കയ്യൂര്‍ ഗവ: മോഡല്‍ ഐ.ടി.ഐയില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം, എം.ആര്.എ.സി. എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 30 ... -
കെഎസ്ഇബിയുടെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ്
പ്രളയക്കെടുതി നേരിട്ട സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ കേടുവന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്ഇബി പൊതുജനങ്ങള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ നല്കി. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, എനര്‍ജി മീറ്റര്‍, ഇഎല്‍സിബി, ... -
വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍
വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറി താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന് തയാറാക്കിയ ലഘുലേഖ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: ... -
ലോകം, ഇന്ത്യ , കേരളം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും
കസ്തൂരിരംഗ൯ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളെത്ര? 123 പാക്കിസ്ഥാനില്‍ 2017 ഏപ്രിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്? കുൽ ഭൂഷ൯ ജാധവ് ... -
വിദ്യാര്‍ഥികള്‍ക്ക് പുസ്തകം സൗജന്യമായി നൽകും – മുഖ്യമന്ത്രി
പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി ... -
രണ്ടു ലക്ഷം അപേക്ഷകർ പുറത്ത്
സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. പരീക്ഷ എഴുതുമെന്ന് യഥാസമയം ഉറപ്പുനൽകാത്ത 1,98,729 പേർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 4,90,633 പേർ പരീക്ഷ ... -
നന്ദിയോടെ , മുഖ്യമന്ത്രി
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ സഹായിച്ച എല്ലാ മേഖലയിലുള്ളവര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം നല്ലരീതിയില്‍ പൂര്‍ത്തികരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ മനുഷ്യസ്നേഹത്തിന്റെയും ത്യാഗസന്നദ്ധതയുടെയും സേവനതത്പരതയുടെയും അടിത്തറയാണ് ...









