-
എഞ്ചിനീയറിംഗ് ഒഴിവുകൾ
കൊല്ലം : അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍: (ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍) യോഗ്യത: ബന്ധപ്പെട്ട ... -
എം.ബി.എ സ്പോട്ട് അഡ്മിഷൻ
തിരുഃ സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻറെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ (കിക്മയിൽ) 2025-27 എം.ബി.എ ബാച്ചിലേക്ക് എസ്.സി/ എസ്.ടി/ ... -
എക്സിക്യൂട്ടീവ് ഡയറക്ടർ നിയമനം
തിരുഃ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ൽ മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് ... -
പ്രിൻറിങ് ടെക്നോളജി : അദ്ധ്യാപക ഒഴിവ്
തിരുഃ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തിവരുന്ന കെ.ജി.ടി.ഇ പ്രിൻറിങ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് (പാർട്ട് ടൈം) സായാഹ്ന കോഴ്സിലേക്ക് ക്ലാസുകൾ കൈകാര്യം ... -
കോർട്ട് ഓഫീസർ : ലോകായുക്ത
തിരുഃ കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50200-105300) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ... -
എയര്‍പോര്‍ട്ട് മാനേജ്മെൻറ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ റ റിൻ റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ... -
സൗജന്യ സംരംഭകത്വ പരിശീലനം
തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻററിൻറെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി ജൂലൈ 15 മുതല്‍ 17 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് ... -
കെയര്‍ ടേക്കര്‍ ഒഴിവ്
തിരുവനന്തപുരം: വഞ്ചിയൂര്‍ ജില്ലാ സൈനികക്ഷേമ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ ടേക്കര്‍ (താല്‍ക്കാലികം) ആയി ജോലി നോക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
അസി. പ്രൊഫസര്‍ നിയമനം
കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: പ്രസ്തുത വിഷയത്തില്‍ ഒന്നാം ക്ലാസ് ... -
കൗൺസലർ നിയമനം
എറണാകുളം : പട്ടികജാതി വികസന വകുപ്പിൻ റെ ജ്വാല ലീഗൽ സെല്ലിൽ ലീഗൽ കൗൺസലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന ...









