മരപ്പണി: അഭിമുഖം

Share:

കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെൻറ് കോര്‍പ്പറേഷന്‍ ജില്ലയിലെ മരപ്പണിക്കാരായവര്‍ക്ക് തെങ്ങിന്‍തടികൊണ്ടുള്ള ഫര്‍ണിച്ചര്‍നിര്‍മാണത്തില്‍ സൗജന്യപരിശീലനം നല്‍കും.

യോഗ്യത : പത്താം ക്ലാസ്. കാഡ്‌കോയുടെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

കുറഞ്ഞ പ്രായപരിധി : 18 വയസ്.

ഒക്ടോബര്‍ നാലിന് രാവിലെ 11ന് ഉമയനല്ലൂര്‍ കാഡ്‌കോ ദക്ഷിണമേഖലാ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.

യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പരിശീലനം പൂര്‍ത്തിയാക്കുന്ന വര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

ഫോണ്‍: 0474 2743903, 9778800602.

Tagskadco
Share: