സൗജന്യ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനവിഭാഗത്തില്‍ സൗജന്യ പരിശീലനപരിപാടികള്‍.
കാട വളര്‍ത്തലില്‍ ഒക്‌ടോബര്‍ ഏഴ്, ആട് വളര്‍ത്തലില്‍ 13, 14 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം.
പങ്കെടുക്കാനായി സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തിലോ 0479 2452277, 7736336528 നമ്പരുകളിലോ മൂന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.



