-
ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍
കോട്ടയം : പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ജനുവരി 11 രാവിലെ 10 മണിക്ക് ... -
ആയുര്‍വേദ നഴ്സ്
ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ ... -
മെഡിക്കല്‍ഓഫീസര്‍ നിയമനം
മലപ്പുറം : ജില്ലയില്‍ നടപ്പാക്കുന്ന ‘മാനസികം’ പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. അംഗീകൃതസര്‍വകലാശാലയില്‍ നിന്നും ബിഎഎംഎസ് ബിരുദവും മാനസികാരോഗ്യത്തില്‍എംഡിയുംഉള്ളവര്‍ക്ക്കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടികാഴ്ച ജനുവരി 10ന് രാവിലെ ... -
ബേസിക്കാര്‍ സര്‍വ്വീസിങ് കോഴ്‌സിന് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണകൗശല്‍വികാസ്‌യോജനയുടെ ഭാഗമായി നടപ്പാക്കുന്ന ആറുമാസം കാലാവധിയുള്ളബേസിക്കാര്‍സര്‍വ്വീസിംഗകോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ഐടിഐ, പോളി ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍. ഗ്രാമ പഞ്ചായത്ത്അതിര്‍ത്തികളില്‍താമസിക്കുന്ന പ്രതിവര്‍ഷം 50,000 ... -
ആയുര്‍വേദ നഴ്സ് : താല്‍ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ ... -
സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാ പരിശീലനം ഉടൻ ആരംഭിക്കും. യു.പി.എസ്സ്.സി. നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാൻ കേരളീയരായ വിദ്യാർത്ഥികൾക്ക് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂർ: മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ ... -
റേഡിയോഗ്രാഫർ ഇന്റർവ്യൂ 10ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും. മെഡിക്കൽ ... -
യൂണിവേഴ്‌സിറ്റി എൻജിനീയർ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കരാറടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി എൻജിനീയറെ നിയമിക്കുന്നു. ജനുവരി അഞ്ച് ഉച്ചയ്ക്ക് രണ്ടിന് സർവ്വകലാശാല ആസ്ഥാനത്ത് വാക്ക്-ഇൻ-ഇന്റർവ്യു നടക്കും. വേതനം പ്രതിമാസം 40,000 രൂപ. ... -
നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡ് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിനു കീഴിലെ നാഷണൽ മെഡിസിനൽ പ്‌ളാന്റ്‌സ് ബോർഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്‌ളാന്റ്‌സ്), സീനിയർ റിസർച്ച് അസിസ്റ്റന്റ് ...








